കേരളസര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു

തിരുവനന്തപുരം : കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ നിന്ന് നാല് പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ്…

ഇരവികുളം ദേശീയോദ്യാനം ഇന്നു തുറക്കും: വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെയാണ് ഉദ്യാനം തുറക്കുന്നത്

മൂന്നാർ : ഇരവികുളം ദേശീയോദ്യാനം (രാജമല) ഇന്ന് വിനോദസഞ്ചാരികൾക്കായി തുറക്കും. വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെയാണ് രണ്ടുമാസമായി അടച്ചിട്ടിരുന്ന ഉദ്യാനം തുറക്കുന്നത്.ആടുകളുടെ പ്രജനനകാലം…

പന്തളത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പത്തനംതിട്ട : പന്തളത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു. ഏഴംകുളം സ്വദേശി മുരുകൻ (55)ആണ് മരിച്ചത്. കൂരമ്പാല…

മുന്നറിയിപ്പ്; വേനൽ മഴയിൽ സംസ്ഥാനത്ത് ഉരുൾപൊട്ടലിന് സാധ്യത

ഡൽഹി : വേനൽ മഴയിൽ കേരളത്തിനും കർണാടകക്കും മുന്നറിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരു സംസ്ഥാനങ്ങളിലെയും ചിലസ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ട്.…

സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ വെ​ള്ള​ത്തി​നും വൈ​ദ്യു​തി​ക്കും വി​ല കൂ​ടും

തി​രു​വ​ന​ന്ത​പു​രം :  ഡി​സം​ബ​റി​ൽ വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച നി​ര​ക്കു​വ​ർ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് വൈ​ദ്യു​തി​നി​ര​ക്ക് കൂ​ടു​ന്ന​ത്.പ്ര​തി​മാ​സം 250 യൂ​ണി​റ്റ് വ​രെ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന…

അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം : അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തി​വ​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ധ​ന​മ​ന്ത്രി​ കെ.എൻ.ബാലഗോപാലു​മാ​യു​ള്ള ച​ര്‍​ച്ച​യി​ലെ ഉ​റ​പ്പു​ക​ളെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം.ക​ഴി​ഞ്ഞ…

പാലക്കാട് തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു;ബാർബർ അറസ്റ്റിൽ

പാലക്കാട് :  തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു. കരിമ്പ സ്വദേശി കെ എം ബിനോജാണ് പീഡിപ്പിച്ചത്. 46 കാരനായ ഇയാളെ…

ഉപ്പുതറയിൽ ജീപ്പ് മറിഞ്ഞ് അപകടം ;മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി : ഉ​പ്പു​ത​റ​ക്ക് സ​മീ​പം ജീ​പ്പ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ണ്ണം​പ​ടി സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി കെ…

എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം; കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ര്‍​പ്പി​ക്കും പി.​പി.​ദി​വ്യ ഏ​ക​പ്ര​തി

ക​ണ്ണൂ​ര്‍ : എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍…

ചി​റ​യി​ൻ​കീ​ഴി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥൻ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം : എ​ആ​ർ ക്യാ​മ്പി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റാ​ഫി(56)​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് സം​ഭ​വം. അ​ഴൂ​രി​ലെ കു​ടും​ബ​വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ…

error: Content is protected !!