യു​വ ഡോ​ക്ട​ർ ന​ൽ​കി​യ പീ​ഡ​ന​പ​രാ​തി; വേ​ട​ൻ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി

കൊ​ച്ചി : യു​വ ഡോ​ക്ട​ർ ന​ൽ​കി​യ പീ​ഡ​ന പ​രാ​തി​യി​ൽ റാ​പ്പ​ർ വേ​ട​ൻ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ രാ​വി​ലെ…

ച​രി​ത്രം കു​റി​ച്ച് സ്വ​ർ​ണ​വി​ല : ഗ്രാ​മി​ന് 10,000 ക​ട​ന്നു

കൊ​ച്ചി : സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 10,000 രൂ​പ​യും പ​വ​ന് 80,000 രൂ​പ​യും ക​ട​ന്നു. ഗ്രാ​മി​ന് 125 രൂ​പ വ​ർ​ധി​ച്ച് 10,110 രൂ​പ​യും,…

അയ്യപ്പസംഗമം: പുരുഷ നഴ്‌സിംഗ് ഓഫീസർമാർക്ക് അപേക്ഷിക്കാം

പത്തനംതിട്ട : അയ്യപ്പസംഗമത്തിന്റെ ഭാഗമായി പമ്പ മുതൽ (നീലിമല) സന്നിധാനം വരെയുളള അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ 19 മുതൽ 21 വരെ…

പുൽപ്പള്ളിയിൽ നിന്നും കാണാതായ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

പുല്‍പള്ളി : കാണാതായ 16കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌ക (16) യെയാണ്…

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം, ഒരുമാസത്തിനിടെ അഞ്ചാമത്തേത്

മലപ്പുറം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം. വണ്ടൂർ സ്വദേശി ശോഭനയാണ്(56) മരിച്ചത്. രോ​ഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചാമത്തെ…

മദ്യപിച്ച് വീടിന് മുന്നിൽ ബഹളം; ചോദ്യം ചെയ്ത സഹോദരങ്ങളെയും ബന്ധുവിനെയും കുത്തിപ്പരിക്കേൽപിച്ചു 

തിരുവനന്തപുരം : ശ്രീകാര്യം പനങ്ങോട്ടുകോണത്ത് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം.പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് അയല്‍വാസിയായ സഞ്ജയും സുഹൃത്തുക്കളും…

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി : ഹൈ​ന്ദ​വീ​യം ഫൗ​ണ്ടേ​ഷ​ന്‍ ട്ര​സ്റ്റ് ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന​ത്.ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തു​ന്ന​തി​ല്‍ നി​ന്ന് സ​ര്‍​ക്കാ​രി​നെ​യും…

ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി വ​ള്ളം​ക​ളി; ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര താ​ലൂ​ക്കു​ക​ളി​ൽ ചൊവ്വാഴ്ച അ​വ​ധി

മാ​വേ​ലി​ക്ക​ര : ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി വ​ള്ളം​ക​ളി ന​ട​ക്കു​ന്ന​തി​നാ​ല്‍ ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര താ​ലൂ​ക്കു​ക​ളി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാ​ളെ പ്രാ​ദേ​ശി​ക അ​വ​ധി…

തൃശ്ശൂരിൽ ഇന്ന് പുലികളി: ഇ​ത്ത​വ​ണ ഒ​മ്പ​തു പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ

തൃ​ശൂ​ർ : നാ​ലാ​മോ​ണ​നാ​ളാ​യ ഇ​ന്നു ന​ഗ​ര​ത്തെ ആ​വേ​ശ​ത്തി​ലാ​റാ​ടി​ക്കാ​ന്‍ പു​ലി​ക​ൾ ഇ​റ​ങ്ങും. ഇ​ന്നു​ച്ച​യോ​ടെ ഒ​ന്പ​തു സം​ഘ​ങ്ങ​ളാ​ണു മ​ട​വി​ട്ടി​റ​ങ്ങു​ക.ഉ​ച്ച​ക​ഴി​ഞ്ഞു 4.30ന് ​സ്വ​രാ​ജ് റൗ​ണ്ടി​ൽ തെ​ക്കേ​ഗോ​പു​ര…

മിൽമ പാലിന് വില കൂടും, അഞ്ച് രൂപ കൂട്ടാന്‍ സാധ്യത

തി​രു​വ​ന​ന്ത​പു​രം : ഓ​ണ​ത്തി​ന് ശേ​ഷം മിൽമ പാൽ വി​ല വ​ർ​ധി​പ്പി​ക്കും. മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍…

error: Content is protected !!