സര്‍ക്കാര്‍ വകുപ്പുകള്‍ നേരിടുന്ന വെല്ലുവിളികള്‍ എഐയുടെ സഹായത്തോടെ പരിഹരിക്കാൻ K-AI

തിരുവനന്തപുരം : സര്‍ക്കാര്‍ വകുപ്പുകള്‍ നേരിടുന്ന വെല്ലുവിളികള്‍ എഐയുടെ സഹായത്തോടെ പരിഹരിക്കുന്നു. ഇതിനായി വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നവീനാശയങ്ങള്‍ നല്‍കാം.സ്റ്റാര്‍ട്ടപ്…

തോ​ൽ​പ്പെ​ട്ടി ചെ​ക്ക്പോ​സ്റ്റി​ൽ വെ​ടി​യു​ണ്ട​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മാ​ന​ന്ത​വാ​ടി : വ​യ​നാ​ട് തോ​ൽ​പ്പെ​ട്ടി ചെ​ക്ക്പോ​സ്റ്റി​ൽ വെ​ടി​യു​ണ്ട​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ. താ​മ​ര​ശേ​രി ഉ​ണ്ണി​കു​ളം പു​നൂ​ർ ഞാ​റ​പ്പൊ​യി​ൽ ഹൗ​സി​ൽ സു​ഹൈ​ബ് (40) ആ​ണ്…

ഡ്രൈവിങ് ലൈസന്‍സ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം; ഇനി 18 ഉത്തരങ്ങള്‍ ശരിയാകണം, ഉദ്യോഗസ്ഥനും പരീക്ഷ

തിരുവനന്തപുരം : കേരളത്തിലെ ഡ്രൈവിങ് ലൈസന്‍സിന്റെ മൂല്യം ഉയര്‍ത്തുന്നതിനായി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സംസ്ഥാനത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍…

സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങൾ മുറിക്കാനുള്ള നിയമഭേദ​ഗതി, വില കർഷകന്; കരട് ബില്ലിന് അം​ഗീകാരം

തിരുവനന്തപുരം : 1961 ലെ കേരള വന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള 2025ലെ കേരള വന ഭേദഗതി ബില്ലിൻ്റെ കരടിന് മന്ത്രിസഭായോഗം…

പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി

തിരുവനന്തപുരം : ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലാണ് ഇമെയില്‍ വഴി ഭീഷണി…

നെയ്യാറ്റിൻകര ഗോപൻ സമാധി വിവാദത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ്, തീർത്ഥാടനകേന്ദ്രമാക്കാൻ കുടുംബം

തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നാണ് നിലവിൽ പൊലീസിന്റെ കണ്ടെത്തൽ.…

വോട്ടർപട്ടിക തീവ്ര പരിഷ്കരണം കേരളത്തിലും:2002-ന് ശേഷമുള്ളവർ രേഖനൽകണം, ബിഎൽഒമാർ വീട്ടിലെത്തും 

തിരുവനന്തപുരം : ബിഹാറിൽ തുടക്കമിട്ട വോട്ടർപട്ടിക തീവ്ര പരിഷ്കരണം(എസ്‌ഐആർ) കേരളത്തിലും നടപ്പാക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ്‌ ഇത് പൂർത്തിയാക്കും. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ സമയക്രമം…

അ​ക്ര​മ​കാ​രി​ക​ളാ​യ മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന ബി​ല്ലി​ന് അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം : അ​ക്ര​മ​കാ​രി​ക​ളാ​യ മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന ബി​ല്ലി​ന് അം​ഗീ​കാ​രം ന​ല്‍​കി പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം. കേ​ന്ദ്ര​നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി ല​ക്ഷ്യ​മി​ട്ടാ​ണ്…

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ നേ​രി​യ കു​റ​വ്

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ ഇ​ന്ന് നേ​രി​യ കു​റ​വ്. ഗ്രാ​മി​ന് 10 രൂ​പ കു​റ​ഞ്ഞ് വി​ല 10,190 രൂ​പ​യും പ​വ​ന് 80…

സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ർ ക​വ​ർ​ച്ചാ സം​ഘം, സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ർ കൊ​ള്ള​ക്കാ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം : സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ര്‍ ക​വ​ര്‍​ച്ചാ സം​ഘ​വും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ര്‍ കൊ​ള്ള​ക്കാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍…

error: Content is protected !!