സംസ്ഥാന സ്കൂൾ ​കായികമേള ഇന്ന് കൊടിയിറങ്ങും

കൊച്ചി : സംസ്ഥാന സ്കൂൾ കായികമേള ​ഇന്ന് സമാപിക്കും. സമാപന ചടങ്ങിൽ മുഖ്യമന്ത്രി മുഖ്യാഥിതിയാകും. ഇന്ന് 18 ഫൈനലുകൾ നടക്കും. എറണാകുളം…

വയനാട്:ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിന്

വയനാട്: ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിന് ഇറങ്ങുന്നതോടെ എല്ലാ കണ്ണുകളും വീണ്ടും വയനാട്ടിലേക്ക് തിരിയുകയാണ്. എൽഡിഎഫും ബിജെപിയും ആരെ നിർത്തുമെന്ന കാര്യത്തിൽ ഇനിയും…

ചരിത്രം കുറിച്ച് ഐ സി സി: പുരുഷ, വനിതാ ടി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ പുരുഷ, വനിതാ ടി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. യു.എ.ഇ.യില്‍ അടുത്ത മാസം നടക്കുന്ന…

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് : കോട്ടയം ചാമ്പ്യന്മാർ

പാലാ : പാലായിൽ നടക്കുന്ന 60ാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ല ജേതാക്കളായി. ഫൈനലിൽ   തിരുവനന്തപുരത്തെയാണ്‌ പരാജയപ്പെടുത്തിയത്.  58ാമത്തെ…

പാ​രാ​ലിം​പി​ക്സി​ല്‍ വെ​ള്ളി​മെ​ഡ​ല്‍ നേ​ടി സു​ഹാ​സ് ച​രി​ത്രം കു​റി​ച്ചു

പാ​രീ​സ് : പാ​രാ​ലിം​പി​ക്സ് ബാ​ഡ്മി​ന്‍റണി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി മെ​ഡ​ല്‍ നേ​ടി സു​ഹാ​സ് യ​തി​രാ​ജ്. പു​രു​ഷ സിം​ഗി​ള്‍​സ് എ​സ്എ​ല്‍ 4 ബാ​ഡ്മി​ന്‍റ​ണ്‍ വി​ഭാ​ഗ​ത്തി​ലാ​ണ് നേ​ട്ടം.…

error: Content is protected !!