പത്തനംതിട്ട : ശബരിമലയിലെ മഴയുടെ അളവ് അറിയാനായി മഴ മാപിനികൾ. സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലുമായി സ്ഥാപിച്ച മൂന്ന് മഴ മാപിനികൾ മേഖലയിൽ…
Pathanamthitta
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അച്ചൻകോവിലിന്റെയും കല്ലടയാറിന്റെയും തീരവാസികൾക്ക് ജാഗ്രതാ നിർദേശം
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം. അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.…
ശബരിമലയിൽ തൃശൂർ സ്വദേശിയായ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ട: ശബരിമലയിൽ ഹൃദയാഘാതത്തെ തുടർന്ന് തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചിയ്യാരം സ്വദേശി സി. എം രാജനാണ് (68) മരിച്ചത്. മലകയറുന്നതിനിടെയാണ്…
രണ്ട് ശബരിമല തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു
പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ രണ്ട് തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് കൂടല്ലൂർ സ്വദേശി എസ്. ജയകുമാർ (55), തിരുവനന്തപുരം…
തിരുവല്ല പമ്പ് ഹൗസിൽ വൻ തീപിടിത്തം
തിരുവല്ല : ജല വിതരണവകുപ്പിന്റെ തിരുവല്ലയിലെ പമ്പ് ഹൗസിൽ വൻ തീപിടിത്തം. പമ്പ് ഹൗസിലേക്കുള്ള കേബിളുകൾ കത്തി നശിച്ചു. ട്രാൻസ്ഫോമറിനും തകരാർ…
നാട്ടിലെ ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം; രാജ്യത്ത് ആദ്യം നടപ്പിൽ വന്നത് കേരളത്തിൽ
പത്തനംതിട്ട: നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ്, പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യു.എ.ഇ.യിലും ഉപയോഗിക്കാവുന്ന സംവിധാനം നിലവില്‍ വന്നു.പോകുംമുമ്പ് നാട്ടിലെ…
മണ്ഡലകാലം ഒമ്പത് ദിവസം പിന്നിട്ടപ്പോൾ ശബരിമല വരുമാനം 41.64 കോടി
ശബരിമല : മണ്ഡലകാലം ഒമ്പത് ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 41.64 കോടി രൂപ. നവംബർ 15 മുതൽ 23 വരെയുള്ള…
പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് പിടികൂടി
ശബരിമല : ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്ന് രാവിലെ…
ശബരിമല തീർഥാടകർക്ക് ദാഹമക റ്റാൻ ‘ശബരീ തീർഥം’ പദ്ധതിയുമായി വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും
ശബരിമല : തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും ശബരിമലയിൽ ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങളാണ്. പമ്പ മുതൽ സന്നിധാനം…