മുണ്ടക്കയം : അർമാണി, സോഷ്യൽ മീഡിയ ഇൻഫ്ലുന്സേഴ്സ് എക്സലൻസ് അവാർഡ് 2026, മാർച്ച് ഒന്നിന് ഞായറാഴ്ച 5.00 PM ന് മുണ്ടക്കയം…
LATEST NEWS
എരുമേലി സി എച്ച് സി ക്ക് ആൻ്റോ ആൻ്റണിയുടെ എം പി ഫണ്ടിൽ നിന്നും വാഹനം കൈമാറി
എരുമേലി : പത്തനംതിട്ട എം.പി. ആൻ്റോ ആൻ്റണിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ടെംബോ ട്രാവലർ എരുമേലി കുടുംബാരോഗ്യ കേന്ദ്രത്തിന്…
കർഷകർക്ക് കൈത്താങ്ങായി കാർഷിക വികസന ബാങ്ക്
എരുമേലി : കാർഷിക മേഖലയിലെ വില തകർച്ചയും, വന്യമൃഗ അക്രമവും മൂലം ദുരിതത്തിൽ ആയ കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ…
പശ്ചിമേഷ്യയിലെ യുദ്ധഭീഷണി: കേരളീയർക്കായി ഹെൽപ്ഡെസ്ക് ആരംഭിച്ചു
തിരുവനന്തപുരം: ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ നിര്‍ദേശപ്രകാരം കേരളീയര്‍ക്കായി…
ഖമനേയിയുടെ കൊട്ടാരം പൂർണമായി തകർന്നു;
ടെൽഅവീവ്: ഇറാനിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ.…
ഇളംകാട് പാലം തുറന്നു കൊടുത്തു.
ഇളംകാട്-: ഏന്തയാർ- ഇളംകാട്- വാഗമൺ റൂട്ടിൽ ഇളംകാട് ടൗണിന് സമീപം വല്യേന്ത തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പ് മുഖേന 2.75 കോടി…
എരുമേലി- ശബരിമല ഇടത്താവളം: ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിക്കും:അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ
എരുമേലി :ശബരിമല തീർഥാടനത്തിൻ്റെ പ്രവേശന കവാടമായ എരുമേലിയിൽ തീർത്ഥാടകരുടെ ക്ഷേമവും സൗകര്യവും കണക്കാക്കി സംസ്ഥാന സർക്കാർ കിഫ്ബി മുഖേന 15 കോടി…
മുണ്ടക്കയം സബ്ട്രഷറി നാടിന് സമർപ്പിച്ചു
മുണ്ടക്കയം :സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
പുഞ്ചവയൽ കൈതകത്തിൽ തങ്കച്ചൻ ( 68 ) നിര്യാതനായി .
പുഞ്ചവയൽ :പുഞ്ചവയൽ കൈതകത്തിൽ തങ്കച്ചൻ ( 68 ) നിര്യാതനായി . ഭാര്യ: ഗീത ( അംഗൻവാടി അധ്യാപിക പുഞ്ചവയൽ )…
ചേനപ്പാടി പൊട്ടനാനിയിൽ മറിയാമ്മ വർഗ്ഗീസ്(87) നിര്യാതയായി.
ചേനപ്പാടി :പൊട്ടനാനിയിൽ പരേതനായ വർഗ്ഗീസിന്റെ ഭാര്യ മറിയാമ്മ വർഗ്ഗീസ്(87) നിര്യാതയായി. സംസ്ക്കാരം ശനി രാവിലെ 9 ന് ചേനപ്പാടി തരകനാട്ടുകുന്നു സെന്റ്…