കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കന്ററി സ്‌കൂളുകളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2026 -27 അധ്യയനവർഷത്തേക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ…

മുഹമ്മദ് ഇക്ബാലിൻ്റേത് കൊടിയ വഞ്ചന ടി.എം ജോസഫ്.

കോഴിക്കോട്,:കേരളാ കോൺഗ്രസ്സ്(എം) പാർട്ടിയിൽ കെ.എസ് സി(എം), കേരള യൂത്ത് ഫ്രണ്ട് (എം) എന്നീ പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡണ്ട് പദവിയും, തുടർന്ന്…

മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ഡോക്ടറെ മൂന്ന് പേർ ആക്രമിച്ചു

മുക്കൂട്ടുതറ :മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ഡോക്ടറെ മൂന്ന് പേർ ആക്രമിച്ചു. പോലിസ് എത്തുമ്പോഴേക്കും ഇവർ രക്ഷപെട്ടു. ഇന്ന് ഉച്ചക്ക് മുമ്പ് ആണ്…

കെ എം മാണിയുടെ ജ്വലിക്കുന്ന സ്മരണകളുണർത്തി ജോസ് കെ മാണിയുടെ മണ്ഡലം പര്യടനം തുടങ്ങി.

പാലാ:_ കെ എം മാണിയുടെ ജ്വലിക്കുന്ന സ്മരണകളുണർത്തി എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ നിയോജകമണ്ഡലം പര്യടനത്തിന് തുടക്കമായി.രാവിലെ എട്ടിന് കരൂർ…

കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാൽ പാർട്ടി വിട്ടു

കോട്ടയം :സിൽക്ക് ചെയർമാൻകൂടിയായ മുഹമ്മദ് ഇഖ്ബാൽ കോൺഗ്രസിൽ ചേർന്നേക്കും. ഇത്തവണ കേരള കോൺഗ്രസ് എമ്മിന് കോഴിക്കോട് ജില്ലയിൽ ലഭിക്കുമെന്ന് കരുതിയ സീറ്റിൽ…

നിയമസഭ തിരഞ്ഞെടുപ്പ് : വോട്ട് ഏത് ബൂത്തില്‍ ചെയ്യണമെന്ന് അറിയാം

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്് സമ്മതിദായകര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടോയെന്നും ഏതാണ് പോളിങ് ബൂത്തെന്നും ഓണ്‍ലൈനായി സ്വയം കണ്ടെത്താം. വിവരങ്ങള്‍ മൂന്ന് രീതിയില്‍ പരിശോധിക്കാനാകും. ആദ്യമായി…

ഇൻഫോസിറ്റി കൂടി വരുന്നതോടെ
വലവൂർ ടൗൺഷിപ്പാകും
ജോസ്.കെ.മാണി.

കരൂർ: കരൂർ ഗ്രാമപഞ്ചായത്ത് അതിവേഗം വളരുന്ന ഗ്രാമമാവുകയാണെന്നും ട്രിപ്പിൾ ഐടിയോടൊപ്പം വലവൂരിൽ ഇൻഫോസിറ്റി കൂടി സ്ഥാപിക്കപ്പെടുന്ന തോടെ വലവൂർ ടൗൺഷിപ്പായി മാറ്റപ്പെടുമെന്നും…

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടിക്കൽ, മുണ്ടക്കയം പ്രദേശങ്ങളിൽ പര്യടനം നടത്തി .പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർഥി പര്യടനം നാളെ ആരംഭിക്കും

പൂഞ്ഞാർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു…

“ജെൻ സീ” യെ കേൾക്കുവാൻ കലാലയങ്ങളിൽ
ജോസ് കെ മാണി

പാലാ: ജെൻ സീ തലമുറയുമായി സംവാദത്തിനും അവരെ നേരിൽ കണ്ട് കേൾക്കുവാനുമായി ജോസ് കെ മാണി ഇന്ന് വിവിധ കലാലയങ്ങൾ സന്ദർശിച്ചു.…

സം​​​​സ്ഥാ​​​​ന​​​​ത്ത് 1637 പ​ത്രി​ക സ്വീ​ക​രി​ച്ചു; 337 എ​ണ്ണം ത​ള്ളി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ പ​​​​ത്രി​​​​ക​​​​ക​​​​ളി​​​​ൽ സൂ​​​​ക്ഷ്മ​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​ശേ​​​​ഷം 1637 എ​​​​ണ്ണം സ്വീ​​​​ക​​​​രി​​​​ച്ചു. 337 എ​​​​ണ്ണം ത​​​​ള്ളി. ര​​​​ണ്ടു​​​പേ​​​​ർ പ​​​​ത്രി​​​​ക പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. സൂ​​​​ക്ഷ്മ​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ…

error: Content is protected !!