എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം, സുജിത് ദാസിനെതിരെയും അന്വേഷണം

തിരുവനന്തപുരം:എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.പൊലീസ് മേധാവിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. സസ്‌പെന്‍ഷനിലുളള…

പരിസ്ഥിതി ലോല മേഖല (ഇഎസ്എ) കരട് ശുപാർശ മാപ്പ് പ്രസിദ്ധീകരിച്ചു

സോജൻ ജേക്കബ് കോട്ടയം: ജനവാസ മേഖലകളെ ഒഴിവാക്കി,​ വനമേഖലയിൽ മാത്രം കേരളത്തിന്റെ പരിസ്ഥിതി ദുർബല പ്രദേശം (ഇ.എസ്.എ)​ വിജ്ഞാപനം ചെയ്യുന്നതിനുള്ള സംസ്ഥാനത്തിന്റെ പുതിയ…

ബഹിരാകാശ നിലയ പദ്ധതിയിലേക്ക് കൂടുതൽ ദൗത്യങ്ങൾ ഉൾപ്പെടുത്തി മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്നതിനുള്ള പദ്ധതി തുടരും

ന്യൂഡല്‍ഹി; 2024 സെപ്റ്റംബര്‍ 18 ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ  ആദ്യ യൂണിറ്റിൻ്റെ നിർമ്മാണം ഉൾപ്പെടുത്തി ഗഗൻയാൻ ദൗത്യത്തിന്റെ വിപുലീകരണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…

അടുത്ത തലമുറ ഉപഗ്രഹവാഹക വിക്ഷേപണ വാഹനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഭാരതത്തിനായി പുനരുപയോഗിക്കാവുന്നതും ചെലവുകുറഞ്ഞതുമായ വിക്ഷേപണ വാഹനംഉയര്‍ന്ന പേലോഡും ചെലവ് കുറഞ്ഞതും പുനരുപയോഗിക്കാവുന്നതും വാണിജ്യപരമായി ലാഭകരവുമായ വിക്ഷേപണ വാഹനം ഐ.എസ്.ആര്‍.ഒ വികസിപ്പിക്കുംഅടുത്ത തലമുറ…

ചന്ദ്രനും ചൊവ്വയ്ക്കും ശേഷം ശുക്രനില്‍ ശാസ്ത്രീയ ലക്ഷ്യങ്ങള്‍ ഉന്നമിട്ട് ഇന്ത്യ

ശാസ്ത്രീയ പര്യവേക്ഷണത്തിനും ശുക്രന്റെ അന്തരീക്ഷം, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ച് മനസ്സിലാക്കുന്നതിനും അതിന്റെ സാന്ദ്രമായ അന്തരീക്ഷത്തിലെ ഗവേഷണത്തിലൂടെ വലിയ അളവിലുള്ള ശാസ്ത്രവിവരങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ്…

ഇന്ത്യ വീണ്ടും ചന്ദ്രനിലേയ്ക്ക്: ഇക്കുറി ചന്ദ്രനില്‍ ഇറങ്ങിയ ശേഷം ഭൂമിയിലേക്ക് മടങ്ങും

ചന്ദ്രയാന്‍-1,2,3 എന്നീ പരമ്പരകളിലെ ചന്ദ്രയാന്‍-4 ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരംചന്ദ്രനില്‍ നിന്ന് ഭൂമിയിലേക്ക് തിരികെ വരാനും സാമ്പിളുകള്‍ കൊണ്ടുവരാനുമുള്ള സാങ്കേതിക വിദ്യകള്‍…

നിപ ; 10 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് , സമ്പർക്ക പട്ടികയിൽ 266 പേർ

തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 10 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.…

എന്‍ പി എസ് വാത്സല്യ പദ്ധതി കേരളത്തിലും തുടക്കമായി

ചെറിയ പ്രീമിയത്തിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വലിയ പദ്ധതി തിരുവനന്തപുരം ; 2024 സെപ്റ്റംബര്‍ 18കുട്ടികളുടെ ഭാവിക്കായി സാമ്പത്തിക കരുതല്‍ ഉറപ്പാക്കുന്ന…

നി​തി​ൻ ജാം​ദാ​ർ കേ​ര​ള ഹൈ​ക്കോ​ടതി ചീ​ഫ് ജ​സ്റ്റീസാ​കും

ന്യൂഡൽഹി: കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീസാ​യി നി​തി​ൻ എ​സ് ജാം​ദാ​റി​നെ നി​യ​മി​ക്കാ​നു​ള്ള നി​ർ​ദേ​ശം ആ​വ​ർ​ത്തി​ച്ച് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം. മ​ണി​പ്പൂ​ർ സ്വ​ദേ​ശി​യാ​യ ജ​സ്റ്റീ​സ്…

ശ്രീ​ജി​ത്ത് ന​മ്പൂ​തി​രി ഗു​രു​വാ​യൂ​ർ മേ​ൽ​ശാ​ന്തി

തൃ​ശൂ​ർ: ഗു​രു​വാ​യു​ർ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യാ​യി വെ​ള്ള​റ​ക്കാ​ട് ഓ​ങ്ങ​ലൂ​ർ പു​തു​മ​ന ശ്രീ​ജി​ത്ത് ന​മ്പൂ​തി​രി​യെ തി​ര​ഞ്ഞെ​ടു​ത്തു. ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ അ​ടു​ത്ത ആ​റ് മാ​സ​ത്തേ​ക്കാ​ണ്…

error: Content is protected !!