കോട്ടയം: സർജിക്കൽ ബ്‌ളോക്കും സ്ൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്കും പൂർത്തിയാകുമ്പോൾ അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളജ് ആയി കോട്ടയം…
LATEST NEWS
അവയവമാറ്റശസ്ത്രക്രിയ കഴിഞ്ഞവർക്ക് ജീവൻരക്ഷാ മരുന്നുകൾ: ‘പുനർജനി’ പദ്ധതിക്കു തുടക്കം
കോട്ടയം: അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുന്ന പുനർജനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ…
മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സെപ്. 29 ന് കാഞ്ഞിര പള്ളിയിൽ
കാഞ്ഞിരപ്പള്ളി കത്തീദ്രൽ ഇടവക കത്തോലിക്ക കോൺഗ്രസും കോട്ടയം കാരിത്താസ് ഹോസ്പിറ്റലും സംയുക്തമായി സെപ്റ്റംബർ 29-ാം തീയതി ഞായറാഴ്ച സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി…
തപാല്‍ വകുപ്പിന്റെ ഫിലാറ്റലിക് പ്രശ്‌നോത്തരി ഈ മാസം 28ന്
തിരുവനന്തപുരം ; 2024 സെപ്റ്റംബര്‍ 24തപാല്‍ വകുപ്പിന്റെ ‘ദീന്‍ ദയാല്‍ സ്പര്‍ഷ് യോജന 2024-25′ സ്‌കോളര്‍ഷിപ്പ് സ്‌കീമുമായി ബന്ധപ്പെട്ട് നടത്തുന്ന ഫിലാറ്റലിക്…
തപാല്‍ വകുപ്പിന്റ ധായി അഖര്‍ ദേശീയ കത്ത് എഴുത്ത് മത്സരം ; എന്‍ട്രികള്‍ ക്ഷണിച്ചുദേശീയ തലത്തില്‍ ഒന്നാം സമ്മാനം 50,000 രൂപ
തിരുവനന്തപുരം ; 2024 സെപ്റ്റംബര്‍ 24തപാല്‍ വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള ധായി അഖര്‍ ദേശീയ കത്ത് എഴുത്ത് മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. തപാല്‍…
നിയമം നിയമത്തിന്റെ വഴിക്ക് പോകും; താൻ സിനിമാ മന്ത്രിയല്ല: കെ.ബി.ഗണേഷ് കുമാര്‍
തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിന്റെ അറസ്റ്റില്‍ പ്രതികരിക്കാതെ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സിനിമാ മന്ത്രി താനല്ല. സിനിമയില്‍ അഭിനയിക്കുന്ന ഒരാളെന്നതിലുപരി സിനിമയെപ്പറ്റി…
മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ കള്ളക്കടത്തുകാരുടെയും താവളമായി മാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പി ശശിയെ സംരക്ഷിക്കേണ്ടി…
പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ വനം വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ വനം വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം. വാഹന പാര്‍ക്കിംഗിന്റെ പേരില്‍ ഉദ്യോഗസ്ഥരെ എംഎല്‍എ ഭീഷണിപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കേരള…
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ കേസ് ; വിചാരണ ഡിസംബര്‍ 2 ന് ആരംഭിക്കും
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബര്‍ രണ്ടിന് ആരംഭിക്കും. 18 വരെ നീളും. തിരുവനന്തപുരം…
ചങ്ങനാശേരി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്‌ളോക്ക് നിർമാണം ഉടൻ ആരംഭിക്കും: മന്ത്രി വീണാ ജോർജ്
കോട്ടയം: 80 കോടി രൂപ മുടക്കി നിർമിക്കുന്ന ചങ്ങനാശേരി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്‌ളോക്കിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെന്നും നിർമാണ ഉദ്ഘാടനം…