ആധാർ ജനന തീയതി തെളിയിക്കാനുള്ള രേഖയല്ല

ന്യൂഡൽഹി : ആധാർ കാർഡ് ജനന തീയതി തെളിയിക്കാൻ അനുയോജ്യമായ രേഖയല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഹരിയാനയിലെ വാഹനാപകടമരണ നഷ്‌ടപരിഹാരക്കേസിൽ ആധാർ കാർഡിന്…

സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി : ജസ്റ്റിസ് സഞ്ജീവ് ഖന്ന രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി നവംബര്‍ 11ന് ചുമതലയേല്‍ക്കും. സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ…

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല, അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം :എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്…

കൗതുകമായി പോലീസിന്റെ ആയുധപ്രദർശനം.

ചങ്ങനാശ്ശേരി:പോലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി നടത്തുന്ന ആയുധ പ്രദർശനത്തിന് ഇന്നു തുടക്കമായി . പ്രസ്തുത ചടങ്ങിന്റെ…

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ; വിധി 29ന്

കണ്ണൂര്‍ : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍…

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ്

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്…

വ്യക്തി വൈരാഗ്യം;പെട്രോൾ കുപ്പിയിൽ തീ കൊളുത്തി വീട്ടിലേക്ക്‌ എറിഞ്ഞു

ആലത്തൂർ : വ്യക്തി വൈരാഗ്യത്തെ തുടർന്ന് പെട്രോൾ നിറച്ച കുപ്പിക്ക് തീകൊളുത്തി വീട്ടിലേക്കെറിഞ്ഞു. പാലക്കാട് കാവശേരി കൊങ്ങാളക്കോട് പ്രദീപിന്റെ വീട്ടിൽ ചൊവ്വ…

കൃപാസനം ജപമാലറാലി 26 ന് ,എരുമേലിയിൽ നിന്നും മൂന്ന് ബസുകൾ ഒരുക്കി കെ എസ് ആർ ടി സി

എരുമേലി : ഒക്ടോബർ 26 ന് നടക്കുന്ന കൃപാസനം ജപമാല മഹാറാലിയിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കായി മൂന്ന് സ്പെഷ്യൽ ട്രിപ്പുകൾ ഒരുക്കി എരുമേലി…

ഇരുപത്തിയൊന്നു വർഷമായി ഒളിവിലായിരുന്ന വഞ്ചനക്കേസിലെ പ്രതിയെ പിടികൂടി പത്തനംതിട്ട പോലീസ്.

പത്തനംതിട്ട :ചെക്ക്, വിസ തട്ടിപ്പ്, വഞ്ചന കേസുകളിൽ 2003 ൽ അറസ്റ്റിലായ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഫസലുദ്ദീൻ ജാമ്യത്തിലിറങ്ങി മുങ്ങി നടന്നത്…

ക​രി​മ്പി​ൻ​തോ​ടി​ലെ 9500 തേ​ക്ക് മ​ര​ങ്ങ​ൾ ഇനി പാറാമ്പുഴയിലെ ലേലഡിപ്പോയിൽ 

എ​രു​മേ​ലി: 43 വ​ർ​ഷം മു​മ്പ് വ​ന​ത്തി​ൽ ന​ട്ട 9500 തേ​ക്ക് മ​ര​ങ്ങ​ൾ എ​രു​മേ​ലി ക​ട​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ ആ​ദ്യ ലോ​ഡു​ക​ൾ പു​റ​പ്പെ​ട്ടു. എ​രു​മേ​ലി…

error: Content is protected !!