എ​രു​മേ​ലി​യി​ൽ അ​വി​ശ്വാ​സം പാ​സാ​യി; വൈ​സ് പ്ര​സി​ഡ​ന്‍റ് പു​റ​ത്ത്

എ​രു​മേ​ലി: പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ്‌ ഇ​ല​വു​ങ്ക​ലി​നെ​തി​രെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ൽ​കി​യ അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യി. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​അ​വി​ശ്വാ​സ പ്ര​മേ​യ…

മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​നം; ശ​ബ​രി​മ​ല ന​ട ഇന്ന് തു​റ​ക്കും

ശ​ബ​രി​മ​ല:മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര ന​ട ഇന്ന് തു​റ​ക്കും. വൈ​കു​ന്നേ​രം നാലിന് ത​ന്ത്രി​മാ​രാ​യ ക​ണ്ഠ​ര് രാ​ജീ​വ​ര്, ക​ണ്ഠ​ര്…

പ്രതിരോധ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ സിംഗ്…

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ കനക്കും, ഇന്ന് പതിനൊന്ന് ജില്ലകൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: നാളെ മുതൽ അഞ്ചുദിവസത്തേയ്ക്ക് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. ഇന്ന് പതിനൊന്ന് ജില്ലകൾക്ക് കാലാവസ്ഥാ…

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന്

കോട്ടയം: കോട്ടയം ജില്ലയിലെ രണ്ടു തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ പത്തിനു നടക്കും. ഈരാറ്റുപേട്ട നഗരസഭയിലെ പതിനാറാം വാർഡിലേക്കും(കുഴിവേലി), അതിരമ്പുഴ…

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട എരുമേലിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇറിഗേഷൻ വകുപ്പ് 40.10 ലക്ഷം രൂപ അനുവദിച്ചു

എരുമേലി : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്ക് വേണ്ടി വിവിധ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇറിഗേഷൻ വകുപ്പ് മുഖേന 40.10 ലക്ഷം…

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ആ​രം​ഭി​ച്ചു

എ​രു​മേ​ലി: ഇ​ത്ത​വ​ണ​ത്തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നകാ​ലം പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ എ​രു​മേ​ലി​യി​ലെ ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ സ്ഥ​ല​ത്ത് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടുകൂ​ടി​യ ഡി​വോ​ഷ​ണ​ൽ ഹ​ബ്ബി​ന്‍റെ…

ഉപതിരഞ്ഞെടുപ്പ്; ചേലക്കരയിലും വയനാട്ടിലും വോട്ടെടുപ്പ് ആരംഭിച്ചു

തൃശൂർ/വയനാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെയും ചേലക്കരയിലെയും വോട്ടെടുപ്പ്ആരംഭിച്ചു. പുലർച്ചെ മുതൽ തന്നെ പോളിംഗ് ബൂത്തുകളിൽ സമ്മതിദായകരുടെ നീണ്ടനിര ദൃശ്യമായിരുന്നു. രാവിലെ ഏഴ്…

പ​മ്പ​യി​ല്‍ ചെ​റു​വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് പ​മ്പ​യി​ല്‍ ചെ​റു​വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്കിം​ഗി​ന് അ​നു​മ​തി ന​ൽ​കി ഹൈ​ക്കോ​ട​തി. ഇ​വി​ടെ 2,000ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടെ പാ​ർ​ക്ക്…

വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല, ഭൂമി കൈവശം വച്ചുവെന്ന കേസ് റദ്ദാക്കി

കൊച്ചി: വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്,…

error: Content is protected !!