പിസി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു

കോട്ടയം: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ…

പി.​സി. ജോ​ർ​ജ് റി​മാ​ൻ​ഡി​ൽ; ജാ​മ്യ​പേ​ക്ഷ ത​ള്ളി

ഈ​രാ​റ്റു​പേ​ട്ട: ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജ് റി​മാ​ൻ​ഡി​ൽ. ര​ണ്ടാ​ഴ്ച​ത്തേ​യ്ക്കാ​ണ് ജോ​ർ​ജി​നെ ഈ​രാ​റ്റു​പേ​ട്ട…

വി​രാ​ട് കോ​ഹ്‌​ലി​ക്കു സെ​ഞ്ചു​റി; ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ ആ​റു വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി

ദു​ബാ​യ്: റി​ക്കാ​ര്‍​ഡു​ക​ള്‍ പ​ല​തു ക​ട​പു​ഴ​കി​യ ഇ​ന്നിം​ഗ്‌​സി​ലൂ​ടെ വി​രാ​ട് കോ​ഹ്‌​ലി വീ​രോ​ചി​ത ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ച​പ്പോ​ള്‍ ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ പാ​ക്കി​സ്ഥാ​നെ…

നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് റദ്ദാക്കുമെന്ന പേരിൽ പുതിയതരം തട്ടിപ്പ്

ഈമെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നതിനാൽ നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കുമെന്ന പേരിൽ പുതിയതരം തട്ടിപ്പ്. ജിമെയിൽ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ്.…

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം

കണ്ണൂർ : വീണ്ടും ജീവനെടുത്ത് കാട്ടാന. കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി,…

എരുമേലിയിൽ ജ്യേഷ്ഠന് പിന്നാലെ അനുജനും മരണപ്പെട്ടു

എരുമേലി: എരുമേലിയിൽ ജ്യേഷ്ഠന് പിന്നാലെ അനുജനും മരണപ്പെട്ടു. സഹോദരന്റെ സംസ്കാരം നാളെ നടക്കാനിരിക്കെയാണ്‌ നാടിനെ കണ്ണീരിഴിലാഴ്ത്തി എരുമേലി നെടുങ്കാവ് വയൽ സ്വദേശികളായ…

തീരസുരക്ഷാ സന്ദേശമുയർത്തി കോസ്റ്റ് ഗാർഡിൻ്റെ സൈക്കിൾ റാലി വിഴിഞ്ഞത്ത് സമാപിച്ചു

കോസ്റ്റ് ഗാർഡ് സൈക്കിൾ ടീമിന് വിഴിഞ്ഞത്ത് ഉജ്വല സ്വീകരണം കോസ്റ്റ് ഗാർഡിൻ്റെ 49-ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സൈക്കിൾ റാലി…

മൻകി ബാത്തിന്റെ 119 ആം എപ്പിസോഡിൽ അയ്യപ്പഭഗവനേയും , പുലികളിയെയും പ്രതിപാദിച്ചു പ്രധാനമന്ത്രി

ന്യൂ ദൽഹി :മൻകി ബാത്തിന്റെ 119 ആം എപ്പിസോഡിലാണ്  അയ്യപ്പഭഗവാനും  , പുലികളിയെയും  പ്രധാനമന്ത്രി വിഷയമാക്കിയത് .ലോക വന്യജീവി ദിനം ,ലോക…

എരുമേലി ക്ലാരിസ്റ്റ് മഠാംഗമായ സി. ഹെലൻ (95) നിര്യാതയായി

എരുമേലി: ക്ലാരിസ്റ്റ് മഠാംഗമായ സി. ഹെലൻ (95) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷ നാളെ (24/2/2025), തിങ്കൾ 3 ന് മഠം ചാപ്പലിൽ…

മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം വേണം :സംസ്ഥാന പോലീസ് ചീഫ്

തിരുവനന്തപുരം :മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…

error: Content is protected !!