വ്യാപാരി സമൂഹത്തിനൊപ്പം നാടിന്റെയും നാട്ടുകാരുടെയും പുരോഗമനം ലക്ഷ്യമിട്ട ജനനേതാവായിരുന്നു മുജീബ് റഹ്‌മാൻ

എരുമേലി :വ്യാപാരി സമൂഹത്തിനൊപ്പം നാടിന്റെയും നാട്ടുകാരുടെയും പുരോഗമനം ലക്ഷ്യമിട്ട ജനനേതാവായിരുന്നു മുജീബ് റഹ്‌മാൻ വലിയവീട്ടിലെന്ന് യൂ  കെ  ബ്രിസ്റ്റോൾ മുൻ മേയർ…

അയ്യപ്പഭക്തരെ കൊള്ളയടിച്ച സംഘം പിടിയിൽ.

എരുമേലി : ശബരിമല തീർത്ഥാടകരുടെ വേഷത്തിൽ മോഷണം നടത്തിവന്ന മൂന്നംഗ സംഘത്തെ പോലിസ് ദിവസങ്ങൾ നീണ്ട ആസൂത്രിത നീക്കത്തിനൊടുവിൽ പിടികൂടി. ഇവരെ…

എരുമേലി വലിയവീട്ടിൽ മുജീബ് റഹ്മാൻ വി എ അന്തരിച്ചു

എരുമേലി :എരുമേലി വലിയവീട്ടിൽ അബ്ദുൽസമദിൻറെ മകൻ മുജീബ് റഹ്മാൻ വി എ അന്തരിച്ചു . കബറടക്കം ഇന്ന് 04 / 12 /…

ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കണം: കെ. ആൻസലൻ

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിക്ക് തുടക്കംതിരുവനന്തപുരം  : 2024 ഡിസംബർ 03നെയ്യാറ്റിൻകര:…

‘കരുതലും കൈത്താങ്ങും’ താലൂക്ക് അദാലത്ത് അപേക്ഷകൾ ഡിസംബർ ആറുവരെ നൽകാം

കോട്ടയം: താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഡിസംബർ ഒൻപതു മുതൽ 16 വരെ കോട്ടയം ജില്ലയിൽ നടക്കുന്ന…

അമ്മമാരെ നിങ്ങള്‍ ഭാഗ്യവതികളാണ്: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: കുടുംബം ദൈവിക പുണ്യങ്ങളുടെ വിളനിലമാണെന്നും ദൈവിക പുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നിവയില്‍ നിറഞ്ഞുനില്‍ക്കുന്ന കുടുംബങ്ങളെ രൂപീകരിക്കാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ…

കനത്ത മഴയിലും ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം ; നിരോധനത്തിൽ ഇളവ്‌

ശബരിമല : അതിശക്തമായി പെയ്‌ത മഴയെ അവഗണിച്ചും ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു. കനത്ത മഴയുണ്ടായിരുന്ന ഞായറാഴ്‌ച പോലും തീർഥാടകരുടെ എണ്ണത്തിൽ…

ഫലസമൃദ്ധി പദ്ധതി : പൂഞ്ഞാറിന് പ്രത്യേക ക്ലസ്റ്റർ അനുവദിച്ചു

മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ…

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

*രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി…

കളർകോട് അപകടം ;മരണം അഞ്ച് ,ആറുപേർക്ക് പരുക്ക്

ആ​ല​പ്പു​ഴ​:​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​ക​ള​ർ​കോ​ട് ​ഭാ​ഗ​ത്ത് ​കാ​റും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഫാ​സ്റ്റ് ​പാ​സ​ഞ്ച​ർ​ ​ബ​സും​ ​കൂ​ട്ടി​യി​ടി​ച്ച് ​അ​ഞ്ച് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ജീ​വ​ൻ​ ​പൊ​ലി​ഞ്ഞു.​ ​ആ​ല​പ്പു​ഴ​…

error: Content is protected !!