ഗുജറാത്ത് കാണാൻ വനിതാ മാധ്യമ സംഘം

പിഐബിയുടെ മീഡിയ ടൂറിന് തുടക്കം തിരുവനന്തപുരം : 2024 ഡിസംബർ 16കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ…

കാഞ്ഞിരപ്പള്ളി രൂപതയുടെ കാരുണ്യത്തിന്റെ മുഖമാണ് മലനാട്: വി.ഡി. സതീശന്‍

പാറത്തോട്: കാഞ്ഞിരപ്പള്ളി രൂപതയുടെ കാരുണ്യത്തിന്റെ മുഖമാണ് മലനാട് ഡവലപ്‌മെന്റ് സൊസൈറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കാഞ്ഞിരപ്പള്ളി രൂപത സോഷ്യല്‍ വര്‍ക്ക്…

എരുമേലി സ്വദേശി യുവാവ് ദുബായിൽ മരിച്ചു.

എരുമേലി : ഹൃദയാഘാതത്തെ തുടർന്ന് എരുമേലി സ്വദേശി യുവാവ് ദുബായിൽ വച്ച് മരണപെട്ടു . എരുമേലി പൊരിയന്മല വടക്കെടത്തു വീട്ടില്‍ സണ്ണി…

റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍; എ​ഡി​ജി​പി വി​ളി​ച്ച യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​ള്ള ക​ർ​മ്മ പ​രി​പാ​ടി​ക​ളു​മാ​യി പോ​ലീ​സ്. ഇ​തി​നാ​യി ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാം വി​ളി​ച്ച യോ​ഗം ഇ​ന്ന്…

പ്രശസ്ത തബല വിദ്വാൻ  ഉസ്താദ്  സാക്കിർ ഹുസൈൻ (73) അന്തരിച്ചു

ന്യൂ ദൽഹി :പ്രശസ്ത തബല വിദ്വാൻ  ഉസ്താദ്  സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ…

ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു; ഒ​രു കു​ടും​ബ​ത്തി​ലെ നാലു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 4.30ന് ​പ​ത്ത​നം​തി​ട്ട കൂ​ട​ൽ…

മീനച്ചിൽ താലൂക്കിൻ്റെ ദാഹം അകറ്റും
മന്ത്രി റോഷി അഗസ്ററ്യൻ

പാലാ: വാട്ടർ അതോറിട്ടറി നടപ്പാക്കുന്നഏറ്റവും വലിയ ജല ശുദ്ധീകരണ ശാലയ്ക്ക് പാലാ നീലൂരിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യൻ തറക്കല്ലിട്ടു.…

പാറത്തോട്ടില്‍ ”സന്മനസുള്ളവര്‍ക്ക് സമാധാനം”

പദ്ധതിയിലൂടെ എട്ടു കോടി രൂപയുടെ സാമൂഹ്യ ക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് മലനാടും ഇന്‍ഫാമും ചേര്‍ന്ന് നടപ്പിലാക്കുന്നത്. പാറത്തോട്:  കാഞ്ഞിരപ്പള്ളി രൂപത സോഷ്യല്‍…

കേരള ഫോറസ്റ്റ് അമന്‍ഡ്‌മെന്റ് ബില്‍ 2024 ജനദ്രോഹപരം: ഇന്‍ഫാം

എറണാകുളം: കേരള വനംവകുപ്പ് പുതുതായി 2024 നവംബര്‍ ഒന്നിന് കേരള ഗസറ്റില്‍ ആധികാരികമായി പ്രസിദ്ധീകരിച്ച കേരള വനംവകുപ്പിന്റെ അമന്‍ഡ്‌മെന്റ് ബില്‍ 2024…

കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, വാഴൂർ ഗ്രാമപഞ്ചായത്തുകളിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി രോഗം സ്ഥിരീകരിച്ചായി ജില്ലാ കളക്ടർ ജോൺ വി.…

error: Content is protected !!