മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം; ശ​ബ​രി​മ​ല ന​ട 30ന് ​തു​റ​ക്കും

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല കാ​ല​ത്തി​ന് പ​രി​സ​മാ​പ്തി കു​റി​ച്ച് ഇ​ന്ന് ശ​ബ​രി​മ​ല ന​ട അ​ട​യ്ക്കും. ത​ന്ത്രി​യു​ടെ ക​ർ​മി​ക​ത്വ​ത്തി​ൽ ഉ​ച്ച​യ്ക്കാ​ണ് മ​ണ്ഡ​ല പൂ​ജ ന​ട​ന്ന​ത്. ഇ​ന്ന്…

മുൻ ​പ്ര​ധാ​ന​മ​ന്ത്രി ഡോ.​മ​ൻ​മോ​ഹ​ൻ​ ​സിം​ഗ് (92)​അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി​:​ ​​ മുൻ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​ലോ​ക​ ​പ്ര​ശ​സ്ത​ ​സാ​മ്പ​ത്തി​ക​ ​വി​ദ​ഗ്ദ്ധ​നും​ ​ഇ​ന്ത്യ​ൻ​ ​സാ​മ്പ​ത്തി​ക​ ​രം​ഗ​ത്തെ​ ​ന​വ​ ​ഉ​ദാ​ര​വ​ത്ക​ര​ണ​ത്തി​ന്റെ​ ​ഉ​പ​ജ്ഞാ​താ​വു​മാ​യ​ ​ഡോ.​മ​ൻ​മോ​ഹ​ൻ​ ​സിം​ഗ്…

സൈനിക് സ്‌കൂൾ പ്രവേശനം – ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി 13

കഴക്കൂട്ടം സൈനിക് സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ആറാം ക്ലാസിൽ 74 ആൺകുട്ടികളും 10 പെൺകുട്ടികളും…

മലയാളത്തിന്റെ ഇതിഹാസം ; എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. . കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്…

ശബരിമല സന്നിദാനം ഭക്തിസാന്ദ്രം, തങ്കയങ്കി ചാര്‍ത്തി അയ്യപ്പന് ദീപാരാധന

പത്തനംതിട്ട:തീർത്ഥാടകർക്ക് ദർശനപുണ്യമേകി ശബരിമലയിൽ തങ്ക അങ്കി ചാർത്തിയുളള ദീപാരാധന നടന്നു.  41 ദിവസത്തെ മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുള്ള മണ്ഡലപൂജ ചടങ്ങുകൾ നാളെ…

‘മോക്ഷ സ്പാ’ എരുമേലിക്കാരന്റെ ….ഇടപാടുകൾ കോടിക്കണക്കിന് …ഇന്ത്യയൊട്ടാകെ പെൺവാണിഭ ഇടപാടുകൾ

കൊച്ചി :പോലീസുകാരടക്കം ഉടമകളും ഇടപാടുകാരുമായ കൊച്ചിയിലെ വൻ അനാശ്വാസ കേന്ദ്രം എരുമേലിക്കാരൻ ശ്രീനിപുരം പ്രവീണിന്റെ ഉടമസ്ഥതയിൽ .ഒരുവർഷത്തിനിടെ ഇയാളുടെ ബാങ്ക് ഇടപാടുകളിൽ…

സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ  ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തു​റ​ന്നു;ച​രി​ത്ര​ത്തി​ലേ​ക്ക് 

വ​ത്തി​ക്കാ​ൻ: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തു​റ​ന്നു. ഇ​തോ​ടെ ലോ​കം മു​ഴു​വ​നും…

രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍;ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ബിഹാ​റി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ബി​ഹാ​റി​ലേ​യ്ക്ക് മാ​റ്റി.​രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലെ​ക​ർ ആ​ണ് പു​തി​യ കേ​ര​ള ഗ​വ​ർ​ണ​ർ.സം​സ്ഥാ​ന സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും…

വികസിത ഭാരത് യുവ നേതൃ സംഗമം- മൂന്നാം ഘട്ട മത്സരങ്ങൾ ഡിസംബർ 27 ന്

തിരുവനന്തപുരം : 2024 ഡിസംബർ 24കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വികസിത ഭാരത് യുവ നേതൃ സംവാദത്തിന്റെ ഭാഗമായുള്ള…

ഭിന്നശേഷിക്കാർക്ക് എംപ്ലോയ്‌മെന്റ്രജിസ്‌ട്രേഷൻ പുതുക്കാം

കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാർക്ക് സീനിയോറിറ്റി പുനഃസ്ഥാപിച്ച് മുടങ്ങിപ്പോയ രജിസ്‌ട്രേഷൻ പുതുക്കാൻ മാർച്ച് 18 വരെ അവസരം. ഉദ്യോഗാർഥികൾ…

error: Content is protected !!