Tuesday, May 21, 2024
spot_img

ബാങ്ക് ജീവനക്കാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

0
കോഴിക്കോട്∙ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരി ചിയ്യൂർ സ്വദേശിനി ജിജി(36)യാണ്. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ. ഓർക്കാട്ടേരി മെഡിക്കൽ ഷോപ് ജീവനക്കാരൻ ചുണ്ടയിൽ പൊയിൽ സുരേന്ദ്രന്റെ...

സൗമ്യ വിശ്വനാഥൻ വധക്കേസിലെ നാലു പ്രതികൾക്ക് ജാമ്യം

0
ന്യൂഡൽഹി: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, മനോജ്...

ബൈക്കും ലോറിയും കൂട്ടിയിടിച്ചു 2 വിദ്യാർഥികൾക്കു ദാരുണാന്ത്യം

0
മലപ്പുറം∙ എടവണ്ണപ്പാറ ജംക്​ഷനിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു.  ഇരുവരും എൻഐടിയിലെ വിദ്യാർഥികളും വയനാട് സ്വദേശികളും ആണെന്നാണു വിവരം. കൊണ്ടോട്ടി റോഡിൽ നിന്നു വരികയായിരുന്ന  വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്കും അരീക്കോട്...

കേ​ര​ള​ത്തി​ന് 109 റ​ൺ​സ് ജ​യം

0
തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ബം​ഗാ​ളി​നെ​തി​രെ കേ​ര​ള​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ ജ​യം. കേ​ര​ളം ഉ​യ​ർ​ത്തി​യ 449 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗാ​ൾ 339 റ​ൺ​സി​നു പു​റ​ത്താ​യി. ര​ണ്ട് ഇ​ന്നിം​ഗ്സി​ലു​മാ​യി 13 വി​ക്ക​റ്റ് വീ​ഴ്ത്തി​യ...

തൃ​പ്പൂ​ണി­​ത്തു­​റ സ്‌­​ഫോ​ട​നം; നാ­​ല് പേ​ര്‍ ക­​സ്റ്റ­​ഡി­​യി​ല്‍

0
കൊ​ച്ചി: തൃ​പ്പൂ​ണി­​ത്തു­​റ പ­​ട­​ക്ക­​ശാ­​ല­​യി­​ലു​ണ്ടാ​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ കേ­​സെ­​ടു­​ത്ത് പോ­​ലീ​സ്. പു​തി​യ​കാ​വ് ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ വ​ട​ക്കും​പു​റം ക​ര​യോ​ഗ​ത്തി​ലെ​യും തെ​ക്കും​പു​റം ക​ര​യോ​ഗ​ത്തി​ലെ​യും അ​മ്പ​ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രെ­​യാ­​ണ് തൃ​പ്പൂ​ണി­​ത്തു​റ പോ​ലീ​സ് കേ­​സെ­​ടു­​ത്ത​ത്. മ​ന​പ്പൂ​ര്‍​വം അ​ല്ലാ​ത്ത ന​ര­​ഹ​ത്യാ​വ​കു​പ്പ് ചു​മ​ത്തി­​യാ­​ണ് കേ­​സ്. സം­​ഭ­​വ­​ത്തി​ല്‍...

ഹൈറിച്ച് തട്ടിപ്പ്; പ്രതികൾ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും

0
തൃശൂർ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിലെ പ്രതികളായ കെ ഡി പ്രതാപൻ, ഭാര്യ...

ഉന്നതി സ്കോളർഷിപ്പിൽ വിദേശ പഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് മുഖ്യമന്ത്രി വിസ കൈമാറി

0
തിരുവനന്തപുരം: ഉന്നതി സ്കോളർഷിപ്പിൽ വിദേശ പഠനത്തിന് പോകുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട 29 വിദ്യാർഥികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിസ കൈമാറി. നിയമസഭ മന്ദിരത്തിൽ നടന്ന പരിപാടിയിൽ പട്ടികജാതി -പട്ടികവർഗ വികസന മന്ത്രി കെ....

രഞ്ജി ട്രോഫി; ബംഗാളിനെതിരേ പിടിമുറുക്കി കേരളം

0
തിരുവനന്തപുരം: കേരളം ഉയര്‍ത്തിയ 449 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗാള്‍, ഏഴു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. 96 പന്തുകള്‍ ശേഷിക്കേ, 132 റണ്‍സ് വേണം ബംഗാളിന് ജയിക്കാന്‍. ആദ്യ ഇന്നിങ്‌സില്‍...

ലീ​ഗി​ന്‍റെ മൂ​ന്നാം സീ​റ്റ് ആ​വ​ശ്യം യു​ഡി​എ​ഫ് ച​ർ​ച്ച ചെയ്യും: ചെ​ന്നി​ത്ത​ല

0
കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗി​ന്‍റെ മൂ​ന്നാം സീ​റ്റ് എ​ന്ന ആ​വ​ശ്യം യു​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മൂ​ന്നാ​മ​തൊ​രു സീ​റ്റ് കൂ​ടി വേ​ണ​മെ​ന്ന് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ച​ർ​ച്ചചെ​യ്ത ശേ​ഷ​മാ​യി​രി​ക്കും യു​ഡി​എ​ഫ്...

മിഷന്‍ മഖ്‌ന വിജയത്തിലേക്ക്; ആനയുടെ 100 മീറ്റര്‍ അരികെ ദൗത്യസംഘം

0
മാനന്തവാടി: മിഷന്‍ മഖ്‌ന വിജയത്തിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. കര്‍ഷകനെ കൊന്ന കാട്ടാനയെ മയക്കുവെടി വെക്കാനായി പുറപ്പെട്ട ദൗത്യസംഘം ആനയുടെ 100 മീറ്റര്‍ അടുത്തെത്തിയതായാണ് വിവരം. ആനയെ വളഞ്ഞ് സംഘം ഉടന്‍ മയക്കുവെടി വയ്ക്കും....

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news