അനന്തുകൃഷ്ണന്റെ സി എസ് ആർ ഫണ്ട് തട്ടിപ്പിൽ പെട്ട് വിശ്വാസ്യത തകർന്ന് കേരളത്തിലെ നൂറുകണക്കിന് എൻ ജി ഓകൾ

കോട്ടയം :വർഷങ്ങളുടെ പ്രവർത്തനം കൊണ്ട് നാട്ടിൽ നല്ലകാര്യങ്ങൾ ചെയ്തു വന്ന നൂറുകണക്കിന് ചാരിറ്റബിൾ സൊസൈറ്റിയുടെ വിശ്വാസ്യത ആണ് 26 കാരന്റെ വാക്കുകൾക്ക്…

സി എസ് ആർ ഫണ്ട് തട്ടിപ്പ് ;അനന്തകുമാർ പോലീസ് കസ്റ്റഡിയിൽ 

തി​രു​വ​ന​ന്ത​പു​രം: പ​കു​തി​വി​ല ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി തൊ​ടു​പു​ഴ കു​ട​യ​ത്തൂ​ര്‍ കോ​ള​പ്ര​യി​ലെ ചൂ​ര​ക്കു​ള​ങ്ങ​ര വീ​ട്ടി​ല്‍ അ​ന​ന്തു കൃ​ഷ്ണ​നെ (26) ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. അ​ഞ്ച്…

വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ത്തി​ൽ പി.​സി. ജോ​ർ​ജി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കോ​ട്ട​യം: വി​ദ്വേ​ഷ പ​രാ​മ​ർ​ശ കേ​സി​ൽ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ ത​ള്ളി. കോ​ട്ട​യം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യ​പേ​ക്ഷ…

7000 സ്‌ക്വയർ ഫീറ്റ് ,മൂന്ന് ഫ്ലോർ ,33 സ്റ്റാഫുകൾ… ഇത് “വേറെ ലെവൽ” അക്ഷയ അറക്കപ്പടി അക്ഷയ കേന്ദ്രം ഇന്ന് മുതൽ കൂടുതൽ ഉയരങ്ങളിലേക്ക്

എറണാകുളം :എറണാകുളം ജില്ലയിലെ അറക്കപ്പടി അക്ഷയ കേന്ദ്രം ഇനി വേറെ ലെവൽ .മൂന്ന് ഫ്ലോറുകളിലായി 7000 സ്‌ക്വയർ അടി വിസ്തീർണ്ണത്തിൽ വിവിധ…

സംസ്ഥാന ബജറ്റ്‌ നാളെ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ അഞ്ചാമത്‌ ബജറ്റ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ  നാളെ  രാവിലെ ഒമ്പതിന്‌ നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തികവർഷത്തെ…

ജില്ലയിലെ പാതയോരങ്ങളുടെ സൗന്ദര്യവൽക്കരണം: കലാലയങ്ങളുടെയും പിന്തുണ ഉറപ്പാക്കും

കോട്ടയം: ജില്ലയിലെ നഗരങ്ങളും പാതയോരങ്ങളും മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കുന്നതിനായി കലാലയങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ ആറു നഗരസഭകളുടെ…

അർബുദ പ്രതിരോധ കാമ്പയിന് ഊർജ്ജം പകർന്ന് ‘ആരോഗ്യ-ആനന്ദ സംഗമം’  വനിതാകൂട്ടായ്മ 

നിഷ ജോസ് കെ. മാണിയെ ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ കാമ്പയിന്റെ ജില്ലാ ബ്രാൻഡ് അംബാസിഡറായി  പ്രഖ്യാപിച്ചു കോട്ടയം: അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന സർക്കാർ…

ഡ​ൽ​ഹി ഇ​ന്ന് വി​ധി​യെ​ഴു​തും; പോ​ളിം​ഗ് രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങും

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ ഇ​ന്ന് വി​ധി​യെ​ഴു​തും. വേ​ട്ടെ​ടു​പ്പി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.…

കര്‍ഷകര്‍ക്കു കരുതലായി ഇന്‍ ഫാം കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കും: ഫാ. തോമസ് മറ്റമുണ്ടയില്‍

കാഞ്ഞിരപ്പള്ളി: കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളില്‍ കര്‍ഷകര്‍ക്ക് കരുതലായി നില്‍ക്കാന്‍ ഇന്‍ഫാം കാര്‍ഷികജില്ല അടിസ്ഥാനത്തില്‍ കൗണ്‍സിലിംഗ് സെന്റുകള്‍…

അർബുദ പ്രതിരോധ കാമ്പയിന് പിന്തുണയേകി സ്ത്രീസംഗമം ആരോഗ്യ-ആനന്ദ സംഗമം

ബുധനാഴ്ച, ഫെബ്രുവരി 5 കോട്ടയം: അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ കാമ്പയിന് പിന്തുണയേകി ജില്ലാ…

error: Content is protected !!