വരാനിരിക്കുന്ന സെൻസസിൽ ജാതി കണക്കെടുപ്പിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മിക്ക രാഷ്ട്രീയ പാർട്ടികളും ജാതി കണക്കെടുപ്പു നടത്താൻ ശുപാർശ ചെയ്തു. ന്യൂഡൽഹി : 2025 ഏപ്രിൽ 30 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…

കരിമ്പ് കർഷകർക്ക് പഞ്ചസാര മില്ലുകൾ നൽകേണ്ട കരിമ്പിന്റെ ന്യായവും ആദായകരവുമായ വിലയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

കരിമ്പ് കർഷകർക്ക് ന്യായവും ആദായകരവുമായ വിലയായി ക്വിന്റലിന് 355 രൂപ അംഗീകരിച്ചു 5 കോടി കരിമ്പ് കർഷകർക്കും അവരുടെ ആശ്രിതർക്കും, പഞ്ചസാര…

പ്രധാനമന്ത്രി മെയ് 2ന്  വിഴിഞ്ഞം അന്താരാഷ്ട്ര  തുറമുഖം കമ്മീഷൻ ചെയ്യും

ചരിത്രനിമിഷത്തിനാണ് മേയ് 2ന് വിഴിഞ്ഞം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന്  മന്ത്രി വി എൻ വാസവൻ തിരുവനന്തപുരം :ചരിത്രത്തിൽ ഇടംനേടാനിരിക്കുന്ന  ഒരവിസ്മരണീയ  നിമിഷത്തിനാണ്…

ആശ്വാസം, ജയിലിലേക്കില്ല; പുലിപ്പല്ല് മാല കേസിൽ വേടന് കോടതി ജാമ്യം നൽകി

കൊച്ചി: പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ റാപ്പർ വേടന് (ഹിരൺദാസ് മുരളി) പെരുമ്പാവൂർ കോടതി ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകൾ വ്യക്തമായിട്ടില്ല.…

എന്റെ കേരളം പ്രദര്‍ശന വിപണന മേള കോട്ടയം സമാപിച്ചു

കൊടിയിറങ്ങി,കോട്ടയം കണ്ട മഹാമേളയ്ക്ക് കോട്ടയം: ഏഴുനാള്‍ കോട്ടയം വികസനകേരളത്തെ തൊട്ടറിഞ്ഞു. കേരളത്തിന്റെ വികസന മുന്നേറ്റം നേരിട്ടറിയാന്‍ അവസരം ഒരുക്കി നാഗമ്പടം മൈതാനത്തു…

കഴക്കൂട്ടം സൈനിക് ലോവർ പ്രൈമറി സ്കൂളിൽ അധ്യാപക ഒഴിവ്

കഴക്കൂട്ടം സൈനിക ലോവർ പ്രൈമറി സ്കൂളിൽ ലോവർ പ്രൈമറി സ്കൂൾ അധ്യാപകർ (സ്ഥിര തസ്തിക) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 2025 ഏപ്രിൽ…

ഐ​സി​എ​സ്‌ഇ, ഐ​എ​സ്‌​സി പ​രീ​ക്ഷാ ഫ​ലം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഐ​സി​എ​സ്‌ഇ (പ​ത്താം ക്ലാ​സ്), ഐ​എ​സ്‌​സി (പ​ന്ത്ര​ണ്ടാം ക്ലാ​സ്) പ​രീ​ക്ഷാ ഫ​ലം ഇ​ന്ന് രാ​വി​ലെ 11ന് ​പ്ര​ഖ്യാ​പി​ക്കും. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് സി​ഐ​എ​സ്‌​സി​ഇ ആ​ണ്…

ഡോ. ​എ. ജ​യ​തി​ല​ക് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഡോ. ​എ. ജ​യ​തി​ല​ക് ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ 50-ാമ​ത് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യാ​ണ്…

മികച്ച സേവനങ്ങളുമായി ഐ.ടി. മിഷന്‍-അക്ഷയ

കോട്ടയം: എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ജില്ലാ ഐ.ടി. വകുപ്പിന് കീഴിലുള്ള ഐ.ടി. മിഷന്റെയും അക്ഷയയുടെയും സ്റ്റാളില്‍ വന്‍തിരക്ക്. ഐ.ടി.…

മുഖ്യമന്ത്രിയുമായി സംവദിച്ച് സ്‌കൂൾ വിദ്യാർഥികൾമുതൽ പ്രഫഷണലുകൾ വരെ

കോട്ടയം: കോട്ടയത്തു നടന്ന മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള 21 പേർ മുഖ്യമന്ത്രിയുമായി സംവദിച്ചു. സ്‌കൂൾ, കോളജ് വിദ്യാർഥികൾ, അങ്കണവാടി…

error: Content is protected !!