ഓണ വിപണി: ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി

തിരുവനന്തപുരം :ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ്…

മുണ്ടക്കയത്ത് കോസ് വേ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മാണം : പ്രാഥമിക അനുമതി ലഭിച്ചു.

മുണ്ടക്കയം : മുണ്ടക്കയത്ത് ടൗണിൽ നിന്നും കോസ് പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി സർവ്വേ നടപടികളും, ഇൻവെസ്റ്റിഗേഷനും, ഡിസൈനും…

പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനം: കരട് വിജ്ഞാപനം ചർച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുടെ യോഗം 12ന്

ഈരാറ്റുപേട്ട : പശ്ചിമഘട്ട പ്രദേശങ്ങൾ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് മുൻപ് നിയമിച്ചിരുന്ന കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട്…

ആന്റോ ആന്റണി എംപിയുടെ സഹോദര പുത്രൻ ജിൻസൺ ആന്റോ ചാൾസ് ഇനി   ഓസ്ട്രേലിയൻ മന്ത്രി 

ഡാർവിൻ: പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ സഹോദരപുത്രൻ ഇനി ഓസ്ട്രേലിയൻ മന്ത്രി . യുവജന ,വാർധക്യ ക്ഷേമം ,സ്പോർട്സ് ആൻഡ്…

എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി ബുധനാഴ്ച മുതൽ 

എരുമേലി :എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ  ഓണം വിപണി 11.9.2024 ബുധനാഴ്ച രാവിലെ 9.30 ന് പ്രവർത്തനം ആരംഭിക്കും. എരുമേലി ചെമ്പകത്തുങ്കൽ…

ഇതാണ്  ഇന്ത്യയിലെ   ഏറ്റവും പഴയ കെ എസ് ആർ ടി സി ബസ്

കോട്ടയം :കണ്ടോളു …ഇതാണ്  ഇന്ത്യയിലെ   ഏറ്റവും_പഴയ കെ എസ്  ആർ ടി സി ബസ് ;ടാറ്റയും ബെൻസും ചേർന്നു നിർമ്മിച്ച ബസുകളിൽ ഒറിജിനൽ…

ഓണം  അടിപൊളിയാക്കാൻ  കെഎസ്ആര്‍ടിസി…  നിരവധി ബഡ്ജറ്റ് ഫ്രണ്ട്‌ലി ടൂര്‍പാക്കേജുകൾ 

തിരുവനന്തപുരം: ഓണാവധി ആഘോഷിക്കാൻ ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി. കരയിലും കായലിലും കടലിലും ആഘോഷിക്കാനുള്ള എല്ലാ വിഭവവും ഈ ഓണത്തിന് കെഎസ്ആർടിസി…

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 

തിരുവനന്തപുരം :ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ  താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത…

അഞ്ചാംദിനം തിരുവനന്തപുരം നഗരത്തിൽ   കുടിവെള്ളം

തിരുവനന്തപുരം: 48 മണിക്കൂറിനകം പൂർത്തിയാകുമെന്ന ഉറപ്പുമായി തുടങ്ങിയ പണി അലങ്കോലമായതോടെ നാലാം ദിവസവും തലസ്ഥാനനഗരം കുടിവെള്ളം കിട്ടാതെ പൊറുതികെട്ടു. പ്രതിഷേധ സമരങ്ങൾ…

780  യുവതിയുവാക്കൾക്ക്  കൃഷി ഭവനുകളിൽ  5000 രൂപ  ഇൻസെന്റിവോടെ ഇന്റേൺഷിപ്പിന് അവസരം

ഓൺലൈൻ ആയി അപേക്ഷിക്കാം ,അവസാന തിയ്യതി  സെപ്റ്റംബർ 13 തിരുവനന്തപുരം :കാർഷികമേഖലയിൽ യുവ പ്രൊഫഷനുകളെ സൃഷ്ടിക്കുന്നതിന് യുവതി യുവാക്കൾക്ക് കൃഷിഭവനുകളിൽ ഇന്റേൺഷിപ്പിന് ഇൻസന്റിവോടെ…

error: Content is protected !!