വി എൻ വിനോദ് സിപിഐ എരുമേലി ലോക്കൽ സെക്രട്ടറി

എരുമേലി :സി പി ഐ എരുമേലി ലോക്കൽ സെക്രട്ടറിയായി വി എൻ വിനോദിനെ തെരഞ്ഞെടുത്തു

നോക്കുകൂലിയുടെ കേരളമല്ല വികസിത കേരളമാണ് ബിജെപി ലക്ഷ്യം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന, പരാജയപ്പെടുത്തുന്ന എല്‍ഡിഎഫ്, യുഡിഎഫ് രാഷ്‌ട്രീയത്തിന് മാറ്റമുണ്ടാകണമെന്നും അതിന് ബിജെപി അധികാരത്തില്‍ വരണമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ്…

സർക്കാരാശുപത്രികളിൽ ഡിജിറ്റൽ പണമിടപാടും ഓൺലൈൻ ഒപി ടിക്കറ്റും: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ലോകാരോഗ്യ ദിനാചരണം, സർക്കാരാശുപത്രികളിൽ സജ്ജമായ ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓൺലൈൻ ഒപി ടിക്കറ്റ്, എം-ഇഹെൽത്ത് ആപ്പ്, സ്‌കാൻ എൻ ബുക്ക്…

‘കെ സ്മാർട്ടിലൂടെ ഡബിൾ സ്മാർട്ടായി കേരളം’: ലോകത്തെവിടെനിന്നും വിവാഹം രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം : കെ സ്മാർട്ടിലൂടെ കേരളം ഡബിൾ സ്മാർട്ടാവുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ഓൺലൈനായി ലോകത്തെവിടെയിരുന്നും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള…

കർമ്മ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യു അറസ്റ്റിൽ

തിരുവനന്തപുരം : കർമ്മ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആസ്ട്രേലിയയിൽ നിന്ന് എത്തിയപ്പോഴാണ് അറസ്റ്റ്. വിൻസിനെതിരെ…

വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​മെ​ന്ന നി​ല​പാ​ട്; ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ണ​റ​റി പ​ദ​വി റ​ദാ​ക്കി

കോ​ഴി​ക്കോ​ട്: ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ണ​റ​റി പ​ദ​വി റ​ദാ​ക്കി. നാ​ട്ടി​ലി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ​യെ​ല്ലാം വെ​ടി​വ​ച്ചു കൊ​ല്ലു​മെ​ന്ന പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ടി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ച​ക്കി​ട്ട​പ്പാ​റ…

ഭാര്യയെ കാണിക്കാനാണ്’; തലശ്ശേരിയിൽ മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ചമഞ്ഞ് ഓട്ടോ ഡ്രൈവറുടെ മോതിരം മോഷ്ടിച്ചു

തലശ്ശേരി : മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് ഓട്ടോ ഡ്രൈവറായ വയോധികന്‍റെ മുക്കാൽ പവൻ സ്വർണമോതിരം കവർന്നു. കണ്ണൂർ തലശ്ശേരിയിലെ സദാനന്ദനെന്ന…

എംഎ ബേബി സിപിഎമ്മിനെ ഇനി നയിക്കും

മധുര: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു. സിപിഎം പൊളിറ്റ് ബ്യൂറോ ശുപാർശ അംഗീകരിച്ചതോടെയാണ് നിയമനം. ഇഎംഎസിന് ശേഷം…

പുതിയ 500രൂപ, പത്ത് രൂപ നോട്ടുകളുമായി റിസര്‍വ്വ് ബാങ്ക്

ന്യൂദല്‍ഹി: പുതിയ 500 രൂപയുടേയും പത്ത് രൂപയുടേയും നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക്. പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ സഞ്ജയ് മല്‍ഹോത്ര…

എരുമേലി ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് ;അന്തിമ പരിശോധനക്കായി ഫയലുകൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ .കെ എം എബ്രഹാം മുമ്പാകെ

തിരുവനന്തപുരം :പിഴവുകളില്ലാതെ ഭൂമിയേറ്റെടുക്കൽ,പുനരധിവാസം ,സാമൂഹികാഘാതപഠന റിപ്പോർട്ട് ഉൾപ്പെടയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സൂക്ഷ്മപരിശോധന നടത്തുന്നതിന് ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് ഫയലുകൾ മുഖ്യമന്ത്രിയുടെ…

error: Content is protected !!