വെച്ചൂച്ചിറ: പള്ളിക്കിഴക്കേതിൽ, പരേതനായ പി. ജി. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (78) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച(10/04/25) 11:30am ന് വെച്ചൂച്ചിറ…
LATEST NEWS
കെ.എം. മാണി തണൽ വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു
കോഴായിൽ കുടുംബശ്രീയുടെ പ്രീമിയം രുചിക്കു തുടക്കം കോട്ടയം: കുടുംബശ്രീയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ കൈപ്പുണ്യമാണെന്നു തദ്ദേശ സ്വയം ഭരണ എക്സൈസ്…
ജയിൽ അന്തേവാസികൾക്കായി ബഹുഭാഷാ ലൈബ്രറി തുറന്നു
കോട്ടയം : ജില്ലാ ജയിലിലെ അന്തേവാസികൾക്ക് കൂട്ടായി ഇനി നാലായിരം പുസ്തകങ്ങൾ. ജയിലിൽ നവീകരിച്ച ബഹുഭാഷാ ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ ലീഗൽ…
വയോജനങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ അനുവദിക്കും : സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ
കാഞ്ഞിരപ്പളളി : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും , അനാഥരുമായ വയോജനങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക കേന്ദ്രം അനുവദിക്കുമെന്നും, ആയതിന് ത്രിതല പഞ്ചാത്തുകളുടെ പിന്തുണയുണ്ടാവണമെന്നും…
മുക്കൂട്ടുതറ ടൗൺ പാലത്തോട് അനുബന്ധിച്ച് നടപ്പാലം നിർമ്മിക്കും : എംഎൽഎ
എരുമേലി-കണമല റോഡിൽ മുക്കൂട്ടുതറ ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കൊല്ലമുള- പേരൂർ തോടിന് കുറുകെയുള്ള പാലത്തോട് അനുബന്ധിച്ച് 11 ലക്ഷം രൂപ വിനിയോഗിച്ച്…
“ഗുരുവിനോടൊപ്പം”- പുസ്തകപ്രകാശനം ഇന്ന്
എരുമേലി :എരുമേലിയിൽ സുവിശേഷകനായ ബ്രദർ സി റ്റി ജോണിക്കുട്ടിയുടെ “ഗുരുവിനോടൊപ്പം” എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് റാന്നിയിൽ നടക്കും .ഇന്ന് വൈകിട്ട്…
എഐസിസി സമ്മേളനത്തിന് അഹമ്മദാബാദിൽ ഇന്നു തുടക്കം
അഹമ്മദാബാദ്: എഐസിസി സമ്മേളനത്തിന് ഇന്ന് തുടക്കം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സമ്മേളനം നടക്കുന്നത്. വിശാല പ്രവർത്തക സമിതി യോഗം ഇന്ന് രാവിലെ പത്ത്…
കെ സ്മാർട്ട് സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 ന് മുഖ്യമന്ത്രി നിർവഹിക്കും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ നൽകുന്ന കെ സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ…
സൗദി അറേബ്യ വിസ നല്‍കുന്നത് നിര്‍ത്തിവെച്ച 14 രാജ്യങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും അടക്കം 14 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് സൗദി അറേബ്യ നിര്‍ത്തിവെച്ചു. ഏപ്രില്‍ 13 മുതല്‍ ജൂണ്‍…
പെട്രോള്‍ പമ്പിലെ ശുചിമുറി തുറന്ന് നല്‍കിയില്ല, ഉടമയ്‌ക്ക് 165000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ കമ്മീഷന്‍
പത്തനംതിട്ട: പെട്രോള്‍ പമ്പിലെ ശുചിമുറി തുറന്ന് നല്‍കാത്തതിന് ഉടമക്ക് 165000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. ഏഴകുളം ഈരകത്ത്…