സം​​​സ്ഥാ​​​ന​​​ത്ത് ഇ​ന്നും ശനിയാഴ്ചയും ശ​ക്ത​മാ​യ മ​ഴ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ര്‍​ഷം ശ​​​ക്തി​​​പ്രാ​​​പി​​​ക്കു​​​ന്നു. ഇ​​​ന്നും ശനിയാഴ്ചയും സം​​​സ്ഥാ​​​ന​​​ത്ത് അ​​​തി​​​തീ​​​വ്ര മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പ്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് ചി​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍…

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ അ​പ​ര്യാ​പ്ത​ത​ക​ൾ പ​രി​ഹ​രി​ച്ചു: മ​ന്ത്രി ആ​ർ. ബി​ന്ദു

കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​തു​വി​ദ്യാ​ഭാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​പു​ലീ​ക​ര​ണ​ത്തി​ൽ വ​ലി​യ കു​തി​ച്ചു​ചാ​ട്ട​മാ​ണ് സാ​ധ്യ​മാ​ക്കി​യ​തെ​ന്ന് മ​ന്ത്രി ഡോ.…

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമം : മുഖ്യമന്ത്രി

സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാവുകയാണെന്ന് മുഖ്യമന്ത്രി. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി മെയ്…

NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)

പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 30/05/2025 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,…

മഴ കനക്കുന്ന സാഹചര്യയത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

*എല്ലാ ജില്ലകളിലും അടിയന്തിര ഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും മുഴുവൻ സമയവും പ്രവർത്തനക്ഷമം മഴ കനത്തതോടെ പുഴകളിലെയും…

പ്രതിസന്ധികളുടെ കൈപ്പറിഞ്ഞവനെ ജീവിതത്തിന്റെ മധുരം നുണയാൻ പറ്റൂ.

“തീയുടെ ചൂടേറ്റാലേ സ്വർണം മിന്നി നിൽക്കൂ. ചുറ്റികയുടെ അടിയേറ്റാലേ ഇരുമ്പ് ആയുധമാകൂ. അതേ പോലെ തന്നാണ് ജീവിതവും. പ്രതിസന്ധികളുടെ കൈപ്പറിഞ്ഞവനെ ജീവിതത്തിന്റെ…

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( മേയ് 30) അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 30 വെള്ളിയാഴ്ച…

അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ‘കുഞ്ഞൂസ് കാര്‍ഡ്’

ഞ്ഞുങ്ങളുടെ വികാസം തിരിച്ചറിയാനും ഇടപെടലുകള്‍ നടത്താനും അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായി വനിത ശിശു വികസന വകുപ്പ്…

തീവ്രന്യൂനമർദ്ദം; അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 29 -30 വരെ ഒറ്റപ്പെട്ട അതി തീവ്രമായ മഴക്കും മെയ്…

ഭൂവിവരങ്ങൾ ഒരൊറ്റ കാർഡിൽ ; ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നവംബർ 1 മുതൽ

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉൾപ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഇനി…

error: Content is protected !!