സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്ന സേനയാണ് കേരള പോലീസ്: മുഖ്യമന്ത്രി

തൈക്കാട്:ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം സമയം കണ്ടെത്തി പഠനം നിലച്ചു പോയ വിദ്യാർഥികൾക്ക് ഹോപ് പദ്ധതിയിലൂടെ സഹായം നൽകിയ കേരള പോലീസ് പ്രവർത്തനം മാതൃകാപരമാണെന്ന്…

ജനാഭിപ്രായങ്ങളിലൂടെ സമഗ്ര വികസനം ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻവികസന സദസ്സ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സിൽ നിന്നും സ്വരൂപിക്കുന്ന ജനാഭിപ്രായങ്ങളിലൂടെ സമഗ്രമായ വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയിൽ ഇ ജെ ജെയിംസ്കുട്ടി (72) നിര്യാതനായി

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയിൽ ഇ ജെ ജെയിംസ്കുട്ടി (72) നിര്യാതനായി .  സംസ്കാര ശുശ്രൂഷകൾ നാളെ  സെപ്റ്റംബർ 23  ചൊവ്വാഴ്ച…

ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ ശ​ബ​രി​മ​ല സം​ര​ക്ഷ​ണ സം​ഗ​മം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ബ​ദ​ലാ​യി ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന ശ​ബ​രി​മ​ല സം​ര​ക്ഷ​ണ സം​ഗ​മം ഇ​ന്ന് ന​ട​ക്കും. പ​ന്ത​ള​ത്താ​ണ് സം​ര​ക്ഷ​ണ സം​ഗ​മം…

ആയുർവേദ ദിനാചരണം സെപ്റ്റംബർ 23ന്,10ാം ആയുർവേദ ദിനത്തിൽ വിവിധ പരിപാടികളുമായി തിരുവനന്തപുരം പ്രാദേശിക ആയുർവേദ ​ഗവേഷണ കേന്ദ്രം

തിരുവനന്തപുരം : 2025 സെപ്തംബർ   21 കേന്ദ്രീയ ആയുർവേദ ശാസ്ത്ര ​ഗവേഷണ പരിഷദി (CCRAS) ന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ പ്രാദേശിക…

സ്വയംപര്യാപ്തതയിലൂടെ ഇന്ത്യയുടെ അഭിവൃദ്ധി കരുത്താർജിക്കും: പ്രധാനമന്ത്രി

നമുക്ക് ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾ വാങ്ങാം: പ്രധാനമന്ത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി ഏവർക്കും നവരാത്രി…

വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാം, പുതിയ ആശയങ്ങള്‍ നല്‍കാം

 വികസന സദസ്സ് ജില്ലയില്‍ 26 മുതല്‍  എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും കോട്ടയം: സംസ്ഥാനത്തിന്‍റെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനും ഭാവി മുന്നില്‍…

ആധാർ നിരക്കുകളിൽ വർധനവ് പ്രഖ്യാപിച്ച് ആധാർ അതോറിട്ടി ,ഒക്ടോബർ ഒന്നുമുതൽ നിലവിൽ വരും

ന്യൂ ദൽഹി : ആധാർ ജനറേഷൻ,നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് (എം‌ബി‌യു) സേവനങ്ങൾക്കായി രജിസ്ട്രാർമാർക്ക് യുഐ‌ഡി‌എ‌ഐ നൽകുന്ന സാമ്പത്തിക സഹായ നിരക്കുകളും മറ്റ്…

തീരദേശ ശുചീകരണ യജ്ഞവുമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

തിരുവനന്തപുരം :അന്തർദേശീയതീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ കോവളം ഹവ്വാ ബീച്ചിൽ ശുചീകരണ പ്രവർത്തനം നടത്തി.…

ദൈവജനത്തെ ധീരതയോടെ നയിച്ച ഇടയൻ: മാർ ജോസ് പുളിക്കൽ 

കാഞ്ഞിരപ്പള്ളി: വിശ്വാസ ബോധ്യത്തിൽ ദൈവജനത്തെ നയിക്കുന്നതിന് ധീരതയോടെ പ്രയത്‌നിച്ച മെത്രാനായിരിന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.…

error: Content is protected !!