പൂവത്തോലിൽ പി.ജെ.എബ്രഹാം (80) അന്തരിച്ചു

മുണ്ടക്കയം: സെന്റ്റ് ആൻറണീസ് ഹൈസ്‌കൂൾ മുണ്ടക്കയം, കണ്ണിമല സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപകനായിരുന്ന പൂവത്തോലിൽ പി.ജെ.എബ്രഹാം (80) അന്തരിച്ചു.…

ഇ​​​ന്നു മു​​​ത​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു​​​ചേ​​​ർ​​​ക്കാം

തിരുവനന്തപുരം :ഇ​​​ന്നു മു​​​ത​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു​​​ചേ​​​ർ​​​ക്കാം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് പ​​​ത്രി​​​ക ന​​​ൽ​​​കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സം വ​​​രെ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ അ​​​പേ​​​ക്ഷി​​​ക്കാം. പു​​​തി​​​യ​​​താ​​​യി പേ​​​രു​​​ ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക്…

പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ നയിക്കുന്ന പു​​തു​​യു​​ഗ​​യാ​​ത്ര 24നും 25​​നും ജി​​ല്ല​​യി​​ല്‍

കോ​​ട്ട​​യം: പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ ന​​യി​​ക്കു​​ന്ന പു​​തു​​യു​​ഗ​​യാ​​ത്ര 24നും 25​​നും ജി​​ല്ല​​യി​​ല്‍ പ​​ര്യ​​ട​​നം ന​​ട​​ത്തും. ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ പ​​ര്യ​​ട​​നം പൂ​​ര്‍​ത്തി​​യാ​​ക്കി കോ​​ട്ട​​യം…

സംസ്ഥാന റവന്യൂ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച കലക്ടർ അർജുൻ പാണ്ഡ്യൻ

തിരുവനന്തപുരം :സംസ്ഥാന റവന്യൂ അവാർഡുകൾ മന്ത്രി കെ രാജൻ പ്രഖ്യാപിച്ചു. തൃശൂർ കലക്ടർ അർജുൻ പാണ്ഡ്യനാണ് മികച്ച ജില്ലാ കലക്ടര്‍. മികച്ച…

ലൈസൻസ് അപേക്ഷയും പുതുക്കലും കരാറുകാരുടെ അവകാശം : 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സർക്കാർ വിജ്ഞാപനം

പൊതുമരാമത്ത് കോൺട്രാക്ടർമാരുടെ ലൈസൻസ് അപേക്ഷയും പുതുക്കലും പ്രത്യേക സേവനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കി. പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവൃത്തികൾ ഏറ്റെടുക്കുന്ന…

കെ-ടെറ്റ്: മാർച്ച് 7 വരെ അപേക്ഷിക്കാം

അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്‌പോർട്ടൽ വഴി ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും…

ആറ്റുകാൽ പൊങ്കാല: മുന്നൊരുക്കങ്ങൾ കാര്യക്ഷമമാണെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നുആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സർക്കാർ മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപ്…

എസ്ഐആർ അന്തിമപട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) യുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 2.69 കോടി (2,69,53,644) ​പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.…

കാഞ്ഞിരപ്പള്ളി കോടതി സമുച്ചയം ഉദ്ഘാടനം ചെയ്തു

കോട്ടയം: കാഞ്ഞിരപ്പള്ളി കോടതി സമുച്ചയം രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആര്‍. രവി നിര്‍വഹിച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പ്…

എസ്.ഐ.ആര്‍;കോട്ടയം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ 1498824 പേര്‍

കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലുള്ള കോട്ടയം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍…

error: Content is protected !!