പടയണി താളത്തിന്​ നീലംപേരൂർ ഒരുങ്ങുന്നു

ച​ങ്ങ​നാ​ശ്ശേ​രി : ഗ്രാ​മം മു​ഴു​വ​ന്‍ പൂ​ര​ക്കാ​ഴ്ച​ക​ള്‍ക്ക് പ്ര​കൃ​തി​യു​ടെ നി​റ​ച്ചാ​ര്‍ത്ത് ന​ല്‍കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ചൂ​ട്ടു പ​ട​യ​ണി​യോ​ടെ ആ​രം​ഭി​ച്ച പ്രാ​ചീ​ന ക​ലാ​രൂ​പ ച​ട​ങ്ങു​ക​ള്‍ പ​ട​യ​ണി…

കോട്ടയത്തും ക​ഞ്ചാ​വ് മി​ഠാ​യി പി​ടി​കൂ​ടി

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ആ​ദ്യ​മാ​യി ക​ഞ്ചാ​വ് മി​ഠാ​യി പി​ടി​കൂ​ടി കോ​ട്ട​യം എ​ക്സൈ​സ് റേ​ഞ്ച് ടീം. ​ആ​സാം സ്വ​ദേ​ശി​യാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യി​ൽ നി​ന്നാ​ണ് എ​ക്സൈ​സ്1.100…

കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് യൂ​ണി​യ​ൻ കെ​എ​സ്‌​യു​വി​ന്

കോ​ട്ട​യം : സി​എം​എ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ കെഎ​സ്‌​യു​വി​ന്. ആ​കെ​യു​ള്ള 15 ൽ 14 ​സീ​റ്റി​ലും കെ​എ​സ്യു വി​ജ​യി​ച്ചു. എ​സ്എ​ഫ്ഐ ജ​യി​ച്ച​ത്…

കോട്ടയം മെഡിക്കൽ കോളജിലെ അസി. പ്രഫസർ ഡോ. ജൂബേൽ ജെ. കുന്നത്തൂരിനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിലെ അസി. പ്രഫസർ വെള്ളൂർ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ. ജൂബേൽ ജെ. കുന്നത്തൂരിനെ…

ഉ​മ്മ​ൻ ചാ​ണ്ടി അനുസ്മരണം: ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി രാ​ഹു​ൽ

കോ​ട്ട​യം : ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ  ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ത്തി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ രാ​ഹു​ൽ തു​ട​ർ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി…

കോ​ട്ട​യ​ത്ത് നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റ വീ​ട്ട​മ്മ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

കോ​ട്ട​യം : പാ​ണം​പ​ടി​യി​ൽ ആ​റ്റി​ൽ തു​ണി ക​ഴു​കു​ന്ന​തി​നി​ടെ നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റ വീ​ട്ട​മ്മ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. പാ​ണം​പ​ടി ക​ല​യം​കേ​രി​ൽ നി​സാ​നി(53) ആ​ണ്…

വിശ്വ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് 31 വര്‍ഷം

വൈക്കം :  സാഹിത്യത്തെയും ഭാഷയെയും സ്‌നേഹിക്കുന്നവര്‍ക്ക് ഈ ദിനം ഒരിക്കലും മറക്കാന്‍ ആകില്ല. തലമുറകള്‍ വ്യത്യാസമില്ലാതെ ഏവര്‍ക്കും സുപരിചിതനായ വിശ്വ സാഹിത്യകാരന്‍…

ഫർഹാന ഫാത്തിമക്ക് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ്

എരുമേലി : പ്ലസ് ടു പരീക്ഷയിൽ, റീവാലൂവേഷനിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ ഫർഹാന ഫാത്തിമ (എരുമേലി സെന്റ്തോമസ് എച്ച് എസ്…

പാറത്തോട് പനവേലിൽ ശോശാമ്മ സാമുവൽ അന്തരിച്ചു, സംസ്ക്കാരം ശനിയാഴ്ച

കാഞ്ഞിരപ്പള്ളി : പാറത്തോട് പനവേലിൽ സാമുവലിൻ്റെ (റിട്ടേ : എക്സൈസ് ഇൻസ്പെക്ടർ) ഭാര്യയും ബ്രദറൺ സഭാംഗവുമായ ശോശാമ്മ സാമുവൽ (89) അന്തരിച്ചു.…

എരുമേലി മലയിൽ എം.എസ് ഇബ്രാഹിം റാവുത്തർ (83)മരണപ്പെട്ടു, ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്

എരുമേലി : എരുമേലി മലയിൽ എം.എസ് ഇബ്രാഹിം റാവുത്തർ (83)മരണപ്പെട്ടു, ഖബറടക്കം ഇന്ന് അസർ നമസ്കാരത്തിന് ശേഷം വൈകിട്ട് അഞ്ച് മണിക്ക്…

error: Content is protected !!