കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടപ്പ് രോഗികൾക്ക് തലചായ്‌ക്കാൻ ഇടമില്ല

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ അയൽ ജില്ലകളിൽ നിന്നുൾപ്പെടെ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികളുടെ ദുരിതങ്ങൾ അവസാനിക്കുന്നില്ല. വിവിധ വാർഡുകളിൽ…

ശബരിമല സീസണിന് ഇനി രണ്ടുമാസം;ഇതുവരേം യാഥാർത്ഥ്യമാകാതെ എരുമേലി ഫയർസ്റ്റേഷൻ

എരുമേലി : ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളം, മതമൈത്രിയുടെ സംഗമവേദി അങ്ങനെ എരുമേലിയ്ക്ക് വിശേഷണങ്ങളേറെയാണ്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ്…

യാത്രക്ലേശം പരിഹരിക്കാൻ ഗുരുവായൂർ-എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക്​ നീട്ടണമെന്ന്​​ ആവശ്യം

കോ​ട്ട​യം : യാ​ത്ര​ക്ലേ​ശം രൂ​ക്ഷ​മാ​യ​തോ​ടെ ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ കോ​ട്ട​യ​ത്തേ​ക്ക് നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. എ​റ​ണാ​കു​ള​ത്തു​നി​ന്ന് വൈ​കീ​ട്ട്​ കോ​ട്ട​യ​ത്തേ​ക്കു​ള്ള യാ​ത്ര അ​നു​ദി​നം ദു​രി​ത​മാ​കു​ക​യാ​ണ്.…

വിടപറഞ്ഞത് ജനപ്രിയ പരസ്യവാചകങ്ങളുടെ സ്രഷ്ടാവ്

കോട്ടയം : ‘പുറത്തുനിന്ന് നോക്കിയാല്‍ ചെറിയ കട, അകത്തോ അതിവിശാലമായ ഷോറൂം’. ഒരുകാലത്ത് കോട്ടയത്തുകാരുടെ മനസ്സില്‍ കയറിക്കൂടിയ പരസ്യവാചകമാണിത്. കോട്ടയം അയ്യപ്പാസിന്റെ…

ഓണാവധി ആഘോഷിക്കാം ; കാഴ്ചകളൊരുക്കി മേലരുവി വെള്ളച്ചാട്ടം

കാഞ്ഞിരപ്പള്ളി : ഓണാവധിക്കാലം യാത്രകളുടെയും കാലമാണ്. അവധിയാഘോഷിക്കാൻ മനോഹരമായ സ്ഥലങ്ങൾ തേടി യാത്രചെയ്യുന്നവരാണ് ഏറെയും. എന്നാൽ, തൊട്ടടുത്തുള്ള സ്ഥലങ്ങൾ കാണാതെയും അറിയാതെയും…

എട്ടു നോയമ്ബ്;മണർകാട് പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക്

മണർകാട് : എട്ടുനോമ്പുദിനങ്ങളിൽ ഭജനമിരുന്നു പ്രാർഥിക്കുന്നതിനു നാനാജാതി മതസ്ഥരായ വിശ്വാസികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ ‌നിന്നു മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക്…

പടയണി താളത്തിന്​ നീലംപേരൂർ ഒരുങ്ങുന്നു

ച​ങ്ങ​നാ​ശ്ശേ​രി : ഗ്രാ​മം മു​ഴു​വ​ന്‍ പൂ​ര​ക്കാ​ഴ്ച​ക​ള്‍ക്ക് പ്ര​കൃ​തി​യു​ടെ നി​റ​ച്ചാ​ര്‍ത്ത് ന​ല്‍കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ചൂ​ട്ടു പ​ട​യ​ണി​യോ​ടെ ആ​രം​ഭി​ച്ച പ്രാ​ചീ​ന ക​ലാ​രൂ​പ ച​ട​ങ്ങു​ക​ള്‍ പ​ട​യ​ണി…

കോട്ടയത്തും ക​ഞ്ചാ​വ് മി​ഠാ​യി പി​ടി​കൂ​ടി

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ആ​ദ്യ​മാ​യി ക​ഞ്ചാ​വ് മി​ഠാ​യി പി​ടി​കൂ​ടി കോ​ട്ട​യം എ​ക്സൈ​സ് റേ​ഞ്ച് ടീം. ​ആ​സാം സ്വ​ദേ​ശി​യാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യി​ൽ നി​ന്നാ​ണ് എ​ക്സൈ​സ്1.100…

കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് യൂ​ണി​യ​ൻ കെ​എ​സ്‌​യു​വി​ന്

കോ​ട്ട​യം : സി​എം​എ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ കെഎ​സ്‌​യു​വി​ന്. ആ​കെ​യു​ള്ള 15 ൽ 14 ​സീ​റ്റി​ലും കെ​എ​സ്യു വി​ജ​യി​ച്ചു. എ​സ്എ​ഫ്ഐ ജ​യി​ച്ച​ത്…

കോട്ടയം മെഡിക്കൽ കോളജിലെ അസി. പ്രഫസർ ഡോ. ജൂബേൽ ജെ. കുന്നത്തൂരിനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിലെ അസി. പ്രഫസർ വെള്ളൂർ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ. ജൂബേൽ ജെ. കുന്നത്തൂരിനെ…

error: Content is protected !!