കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വീണ്ടും സുരക്ഷാ വീഴ്ച; ഗ്രേഡ് എസ്‌ഐ ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ച് ലക്കുകെട്ട്

കൊട്ടാരക്കര : ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിലൂടെ വന്‍ സുരക്ഷാ വീഴ്ചയുണ്ടായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് എയിഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ…

കൊ​ല്ലം മേ​യ​റാ​യി സി​പി​ഐ​യു​ടെ ഹ​ണി ബെ​ഞ്ച​മി​ൻ തിരഞ്ഞെടുക്കപ്പെട്ടു

കൊ​ല്ലം : ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ മേ​യ​റാ​യി സി​പി​ഐ​യു​ടെ ഹ​ണി ബെ​ഞ്ച​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 37 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് ഹ​ണി മേ​യ​റാ​യ​ത്.യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ സു​മി​ക്ക്…

ശിവരാത്രിക്ക് ശിവക്ഷേത്രങ്ങളിലേക്കൊരു യാത്ര; പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി

കൊല്ലം :  ശിവരാത്രിയോട് അനുബന്ധിച്ച് ശിവക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥാടന യാത്ര ഒരുക്കുകയാണ് കെഎസ്ആര്‍ടിസി. ഫെബ്രുവരി 26 നാണ് ഈ വര്‍ഷത്തെ ശിവരാത്രി.കെ എസ്…

കൊല്ലം – തേനി ദേശീയപാത 183; 19 വില്ലേജുകളിലെ സ്ഥലമേറ്റെടുക്കുന്നു,3 എ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു

കൊല്ലം : കൊല്ലം – തേനി ദേശീയപാത 183 വികസനപ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിലേക്ക്. ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ നടക്കുന്ന കൊല്ലം മുതൽ…

കുളത്തൂപ്പുഴയില്‍ പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയില്‍ പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഇക്കാര്യം കുട്ടി തുറന്നുപറഞ്ഞത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത്…

കൊല്ലത്ത് ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു, 35കാരൻ പോക്സോ കേസിൽ പിടിയിൽ

കൊല്ലം : അഞ്ചലിൽ 9 കാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. 35കാരൻ പോക്സോ കേസിൽ പിടിയിൽ. അഞ്ചൽ തേവർതോട്ടം കണിക്കോണം…

കൊല്ലത്ത് യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ

കൊല്ലം : യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്.വീട്ടിനുള്ളിൽ…

കൊല്ലത്ത്പ​ന്നി​ക്കെ​ണി​യി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

കൊ​ല്ലം : പ​ന്നി​ക്കു​വ​ച്ച കെ​ണി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പോ​രു​വ​ഴി സ്വ​ദേ​ശി സോ​മ​ൻ (52) ആ​ണ് മ​രി​ച്ച​ത്.പ​ന്നി​യെ തു​രു​ത്താ​നു​ള്ള വൈ​ദ്യു​തി​ക്കെ​ണി​യി​ൽ​പെ​ട്ടാണ് മ​ര​ണം.…

വിസ്മയ കേസ് പ്രതി കിരണിന് പരോൾ

കൊല്ലം : സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ നൽകി ജയിൽ…

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊട്ടാരക്കര : ഗവണ്‍മെന്റ് ആശുപത്രിയില്‍ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ…

error: Content is protected !!