കാ​ല​ടി​യി​ൽ മ​ധ്യ​വ​യ​സ്‌​ക വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ല്‍

കൊ​ച്ചി : കാ​ല​ടി​യി​ൽ മ​ധ്യ​വ​യ​സ്‌​ക​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​രി​പ്പേ​ലി​ക്കു​ടി വീ​ട്ടി​ല്‍ മ​ണി(54) ആ​ണ് മ​രി​ച്ച​ത്.ഇ​വ​രെ പു​റ​ത്തു​കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​ത്ത്…

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

വെഞ്ഞാറമൂട് : കൂട്ടക്കൊലക്കേസ് കേസിൽ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 3 ദിവസമാണ് കസ്റ്റഡി കാലാവധി. പാങ്ങോട് പൊലീസ് നൽകിയ…

താനൂരിൽ കാണാതായ പെൺകുട്ടികൾക്കായി അന്വേഷണം ഊർജിതം

താനൂർ : ബുധനാഴ്ചത്തെ പരീക്ഷ എഴുതാനായി സ്കൂളിലേക്കെന്ന് പറഞ്ഞാണ് മലപ്പുറം താനൂരിൽ കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർഥിനികളും വീട്ടിൽ നിന്നിറങ്ങിയത്.…

നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച കേസിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ

കല്ലമ്പലം : നാവായിക്കുളം കണ്ണംകോണം പുളിമൂട്ടിൽ വീട്ടിൽ (ഗ്രീഷ്മം) പരേതനായ ഗിരീഷിന്റെയും നാവായിക്കുളം പഞ്ചായത്ത് ക്ലർക്കായ സിന്ധുവിന്റെയും ഏക മകൾ ഗ്രീഷ്മ…

മലപ്പുറത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ടത്താണിയിൽ ബെെക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. രണ്ടത്താണി സ്വദേശി മുനവ്വറാണ് മരിച്ചത്. അപകടത്തിൽ…

മലക്കപ്പാറയിൽ കാട്ടുപോത്ത് ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

മലക്കപ്പാറ: മലക്കപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ജാർഖണ്ഡ് സ്വദേശി സഞ്ജയ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട 7ഓടെയാണ് സഞ്ജയെ കാട്ടുപോത്ത് ആക്രമിച്ചത്.…

ശബരിമല തീർഥാടനത്തിന്റെ നടത്തിപ്പ് വികസന അതോറിറ്റി ഏറ്റെടുക്കും;തീർഥാടനച്ചുമതല ദേവസ്വം ബോർഡിന്

തിരുവനന്തപുരം : ശബരിമല തീർഥാടനത്തിന്റെ നടത്തിപ്പ് പുതിയതായി രൂപവത്കരിക്കുന്ന വികസന അതോറിറ്റിക്കാകും. തീർഥാടനത്തിന് സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനവും അതോറിറ്റി ഏറ്റെടുക്കും.…

താപനില ഉയരും: തൃശൂരും 
പാലക്കാട്ടും 
38 ഡി​ഗ്രിവരെ ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്

തിരുവനന്തപുരം : ബുധനാഴ്ച രണ്ട് ജില്ലയിൽ താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. തൃശൂരും പാലക്കാടുമാണ് 38…

കോഴിക്കോട് തെരുവ് നായ ആക്രമണം

കോഴിക്കോട്: പയ്യാനക്കൽ തെരുവ് നായ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു. രണ്ട് പശുക്കൾക്ക് ​ഗുരുതരമായി പരിക്കേറ്റു.വളർത്തുമൃ​ഗങ്ങളെയാണ് ആക്രമിച്ചത്. രാത്രിയോടെ കൂട്ടമായെത്തിയ നായ്ക്കൾ പശുക്കളെ…

‘മാർക്കോ’ ടെലിവിഷൻ പ്രദർശനാനുമതി തടഞ്ഞ് സിബിഎഫ്‌സി

കൊച്ചി : തീയേറ്ററുകളിൽ വൻ ഹിറ്റായ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ്…

error: Content is protected !!