തു​ലാ​വ​ർ​ഷം ഇ​ന്ന് എ​ത്തി​യേ​ക്കും; കോ​ട്ട​യ​ത്തും ഇ​ടു​ക്കി​യി​ലും ഓ​റ​ഞ്ച് അ​ലേ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് തു​ലാ​വ​ർ​ഷം എ​ത്തി​യേ​ക്കും. 20 വ​രെ വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കോ​ട്ട​യ​ത്തും…

പാ​ല​ക്കാ​ട്ടെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; അ​ധ്യാ​പി​ക​യ്ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം

പാ​ല​ക്കാ​ട്: പ​ല്ല​ന്‍​ചാ​ത്ത​ന്നൂ​രി​ൽ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പി​ക​യ്ക്കെ​തി​രെ ആ​രോ​പ​ണം. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​ട്ടി​ക​ള്‍ ത​മ്മി​ല്‍ മെ​സേ​ജ് അ​യ​ച്ച​തി​ന് അ​ധ്യാ​പി​ക അ​ര്‍​ജു​നെ…

മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി കോ​ള​ജ് അ​ധ്യാ​പി​ക​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

കൊ​ച്ചി: കോ​ള​ജ് അ​ധ്യാ​പി​ക​യാ​യി​രു​ന്ന യു​വ​തി​യെ എം​ഡി​എം​എ ന​ൽ​കി ബോ​ധം കെ​ടു​ത്തി കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. തി​ങ്ക​ളാ​ഴ്ച…

വി.എസ്. അച്യുതാനന്ദൻ്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

അമ്പലപ്പുഴ : മുൻ മുഖ്യമന്ത്രിയും പുന്നപ്ര വയലാർ സമരനായകനുമായ പരേതനായ വി.എസ്. അച്യുതാനന്ദൻ്റെ സഹോദരി പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് വെന്തലത്തറ വീട്ടിൽ…

കൊമ്പൻ ഗോകുലിന്റെ മരണം; പാപ്പാൻമാരുടെ ക്രൂരമർദനമെന്ന ആരോപണം; അന്വേഷണത്തിന് ഗുരുവായൂർ ദേവസ്വം ബോർഡ്‌

ഗുരുവായൂർ : ആനക്കോട്ടയിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഗുരുവായൂർ ദേവസ്വം. ആന ചരിയാൻ കാരണം പാപ്പാൻമാരുടെ ക്രൂരമർദനമെന്ന ആരോപണത്തെ…

കോ​ഴി​ക്കോ​ട്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി എ​ക​രൂ​ലി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ പ​ര​മേ​ശ്വ​ർ (25) ആ​ണ് മ​രി​ച്ച​ത്. നെ​ഞ്ചി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള…

അ​ർ​ച്ച​ന കി​ണ​റ്റി​ൽ ചാ​ടി​യ​ത് മ​ർ​ദ​നം സ​ഹി​ക്കാ​നാ​കാ​തെ; മു​ഖ​ത്തെ മു​റി​വു​ക​ൾ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ചു

കൊ​ല്ലം: നെ​ടു​വ​ത്തൂ​രി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മൂ​ന്നു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. മ​രി​ച്ച ശി​വ​കൃ​ഷ്ണ​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് അ​ർ​ച്ച​ന കി​ണ​റ്റി​ൽ ചാ​ടി​യ​തെ​ന്നാ​ണ്…

ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് നാ​ലു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

കൊ​ച്ചി: കേ​ര​ള​ത്തി​ൽ ഇ​ന്ന് നാ​ലു ​ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. രാ​വി​ലെ 10 വ​രെ…

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മദ്യംപിടികൂടി

കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മദ്യം പിടികൂടി. ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്തുനിന്ന് രണ്ട് കുപ്പി മദ്യമാണ് പിടികൂടിയത്. ജയിലില്‍ പുറത്തുനിന്ന്…

വ​യോ​ധി​ക​നെ പു​ഴ​യി​ല്‍ മു​ക്കി കൊ​ല്ലാ​ന്‍ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: മീ​ന്‍​പി​ടി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ർ​ന്ന് വ​യോ​ധി​ക​നെ പു​ഴ​യി​ല്‍ മു​ക്കി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍. മ​ല​പ്പു​റം കൂ​റ്റ​മ്പാ​റ സ്വ​ദേ​ശി അ​ബ്ദു​സ​ല്‍​മാ​ന്‍…

error: Content is protected !!