പ​നി ബാ​ധി​ച്ച് പെ​രു​മ്പാ​വൂ​രി​ൽ ര​ണ്ട് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു

കൊ​ച്ചി : പെ​രു​മ്പാ​വൂ​രി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. ആ​സാം സ്വ​ദേ​ശി​ക​ളാ​യ മൊ​യ്തു​ൽ ഇ​സ്ലാം-​ഖാ​ലി​ദ ഖ​ത്തൂ​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്…

മലപ്പുറത്ത് എം​ഡി​എം​എ ന​ല്‍​കി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വ​ര്‍​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു; പ്ര​തി പി​ടി​യി​ല്‍

മ​ല​പ്പു​റം : ഭ​ക്ഷ​ണ​ത്തി​ൽ എം​ഡി​എം​എ ക​ല​ർ​ത്തി ന​ൽ​കി ല​ഹ​രി​ക്ക​ടി​മ​യാ​ക്കി​യ ശേ​ഷം പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വ​ര്‍​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. .വേ​ങ്ങ​ര…

പുതിയ അധ്യയന വർഷം മുതൽ ഹെൽത്തി കിഡ്സ് പാഠപുസ്തകങ്ങൾ ഒരുക്കും: മന്ത്രി വി അബ്ദുറഹ്മാൻ

തിരുവനന്തപുരം :  കായിക വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകി അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാലയങ്ങളിലും ഹെൽത്തി കിഡ്സ് എന്ന…

ഗ്രാമ്പിയി​ൽ​നി​ന്നു പി​ടി​കൂ​ടി​യ ക​ടു​വ ച​ത്തു

ഇ​ടു​ക്കി : വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​ബി​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ ക​ടു​വ ച​ത്തു. ദൗ​ത്യ​ത്തി​നി​ടെ വെ​ടി​യേ​റ്റ ക​ടു​വ ച​ത്ത​താ​യി വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.ഇ​ന്ന് രാ​വി​ലെ​യാ​ണ് ദൗ​ത്യ​സം​ഘം ക​ടു​വ​യെ…

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി 

കൊ​ച്ചി : എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കൊ​ച്ചി മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​രാ​ധാ​കൃ​ഷ്ണ​നെ ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ…

മുക്കത്ത് കെ.എസ്‌.ആർ.ടി.സി ബസ്‌ മറിഞ്ഞു, 15 പേർക്ക്‌ പരിക്ക്‌

മുക്കം : കോഴിക്കോട് മുക്കം മണാശ്ശേരിയിൽ കെ.എസ്‌.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്‌ മറിഞ്ഞു. 15 പേർക്ക്‌ പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ്‌…

കെ എം അച്യുതൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം മുതൂർ കവ്രപ മാറത്ത് മനയിൽ കെ എം അച്യുതൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഏപ്രിൽ…

തൃശൂർ പൂരം മെയ് ആറിന്: സാമ്പിൾ വെടിക്കെട്ട് നാലിന്

തൃശൂർ : തൃശൂർ പൂരം മെയ് ആറിന് നടക്കുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. മെയ് നാലിനാണ് സാമ്പിൾ വെടിക്കെട്ട്. വെടിക്കെട്ട്…

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും ഞാ​യ​ർ. തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര…

തകഴിയില്‍ അമ്മയും മകളും തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു

അമ്പലപ്പുഴ : ആലപ്പുഴ തകഴിയില്‍ അമ്മയും മകളും തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു. പഞ്ചായത്ത് ജീവനക്കാരിയായ തകഴി കേളമംഗലം വിജയ നിവാസില്‍…

error: Content is protected !!