മ​ണ്ണാ​ര്‍​ക്കാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ റി​ട്ട. എ​സ്‌​ഐ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട് : മ​ണ്ണാ​ര്‍​ക്കാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ റി​ട്ട. എ​സ്‌​ഐ​ക്ക് പ​രി​ക്ക്. ക​ണ്ണം​കു​ണ്ട് സ്വ​ദേ​ശി തേ​വ​ര്‍​ക​ള​ത്തി​ല്‍ അ​ബ്ദു​റ​ഹ്മാ​നാ​ണ് ക​ടി​യേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ ഇ​റ​ച്ചി​ക​ട​യ്ക്ക്…

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ചെ​ന്താ​മ​ര ഏ​ക​പ്ര​തി; കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ർ​പ്പി​ക്കും

പാ​ല​ക്കാ​ട് : കേ​ര​ള​ത്തെ ന​ടു​ക്കി​യ പാ​ല​ക്കാ​ട് നെ​ന്മാ​റ പോ​ത്തു​ണ്ടി ഇ​ര​ട്ട​കൊ​ല​പാ​ത​ക കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. ആ​ല​ത്തൂ​ര്‍ കോ​ട​തി​യി​ലാ​ണ്…

100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം : സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എൻഎബിഎച്ച് ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

ലഹരിവിപത്തിനെ ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം : ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും.…

കു​ഴ​ൽ കി​ണ​ർ കു​ഴി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ മ​ധ്യ​വ​യ​സ്ക​ന് വെ​ട്ടേ​റ്റു

തൃ​ശൂ​ർ : കു​ഴ​ൽ കി​ണ​ർ കു​ഴി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ മ​ധ്യ​വ​യ​സ്ക​ന് വെ​ട്ടേ​റ്റു. ക​ല്ല​മ്പാ​റ കൊ​ച്ചു​വീ​ട്ടി​ൽ മോ​ഹ​ന​നാ​ണ് (60) വെ​ട്ടേ​റ്റ​ത്. അ​യ​ൽ​വാ​സി​യാ​യ ക​ല്ല​മ്പാ​റ…

അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ സൂ​ക്ഷി​ക്കു​ക! ആ​റു കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം വി​വി​ധ…

പാ​ല​ക്കാ​ട് ബൈ​ക്കി​ന് പി​ന്നി​ല്‍ കാ​റി​ടി​ച്ച് അ​പ​ക​ടം; പ​രീ​ക്ഷ എ​ഴു​താ​ന്‍ പോ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

പാ​ല​ക്കാ​ട് : ബൈ​ക്കി​ന് പി​ന്നി​ല്‍ കാ​റി​ടി​ച്ച് പ​രീ​ക്ഷ എ​ഴു​താ​ന്‍ പോ​യ ബി​ടെ​ക് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന്‍​സി​ലാ​ണ് മ​രി​ച്ച​ത്.…

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം

കോഴിക്കോട് : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം. അന്നനാളത്തിന്റെ ചലന ശേഷിക്കുറവ് മൂലം രോഗിയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത…

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ​യെ​ത്തും; ഒ​പ്പം ഇ​ടി​മി​ന്ന​ലും കാ​റ്റും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു. ഇ​ന്നും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ, മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ…

വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി സപ്ലൈകോയ്‌ക്ക്‌ 100 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം  : സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ…

error: Content is protected !!