തിരുവനന്തപുരം : കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ നിന്ന് നാല് പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ്…
KERALAM
ഇരവികുളം ദേശീയോദ്യാനം ഇന്നു തുറക്കും: വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെയാണ് ഉദ്യാനം തുറക്കുന്നത്
മൂന്നാർ : ഇരവികുളം ദേശീയോദ്യാനം (രാജമല) ഇന്ന് വിനോദസഞ്ചാരികൾക്കായി തുറക്കും. വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെയാണ് രണ്ടുമാസമായി അടച്ചിട്ടിരുന്ന ഉദ്യാനം തുറക്കുന്നത്.ആടുകളുടെ പ്രജനനകാലം…
പന്തളത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
പത്തനംതിട്ട : പന്തളത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു. ഏഴംകുളം സ്വദേശി മുരുകൻ (55)ആണ് മരിച്ചത്. കൂരമ്പാല…
മുന്നറിയിപ്പ്; വേനൽ മഴയിൽ സംസ്ഥാനത്ത് ഉരുൾപൊട്ടലിന് സാധ്യത
ഡൽഹി : വേനൽ മഴയിൽ കേരളത്തിനും കർണാടകക്കും മുന്നറിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരു സംസ്ഥാനങ്ങളിലെയും ചിലസ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ട്.…
സംസ്ഥാനത്ത് ഇന്നു മുതൽ വെള്ളത്തിനും വൈദ്യുതിക്കും വില കൂടും
തിരുവനന്തപുരം : ഡിസംബറിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ച നിരക്കുവർധനയുടെ ഭാഗമായാണ് വൈദ്യുതിനിരക്ക് കൂടുന്നത്.പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന…
അങ്കണവാടി ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം : അങ്കണവാടി ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാലുമായുള്ള ചര്‍ച്ചയിലെ ഉറപ്പുകളെ തുടര്‍ന്നാണ് തീരുമാനം.കഴിഞ്ഞ…
പാലക്കാട് തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു;ബാർബർ അറസ്റ്റിൽ
പാലക്കാട് : തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു. കരിമ്പ സ്വദേശി കെ എം ബിനോജാണ് പീഡിപ്പിച്ചത്. 46 കാരനായ ഇയാളെ…
ഉപ്പുതറയിൽ ജീപ്പ് മറിഞ്ഞ് അപകടം ;മൂന്ന് പേർക്ക് പരിക്ക്
ഇടുക്കി : ഉപ്പുതറക്ക് സമീപം ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കണ്ണംപടി സ്കൂളിലെ ഹെഡ്മാസ്റ്റർ കൊല്ലം ശാസ്താംകോട്ട സ്വദേശി കെ…
എഡിഎമ്മിന്റെ മരണം; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും പി.പി.ദിവ്യ ഏകപ്രതി
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്‍…
ചിറയിൻകീഴിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ
തിരുവനന്തപുരം : എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വിരമിക്കാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ…