കർഷകത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാന കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡംഗങ്ങളുടെ മക്കളിൽ നിന്നും വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024 – 2025 അധ്യയനവർഷത്തിൽ…

ജലമേളയ്ക്കൊരുങ്ങി പുന്നമട

ആലപ്പുഴ : പുന്നമടക്കായലിൽ ജലരാജാക്കൻമാരുടെ പോരാട്ടത്തിന് നയമ്പ് വീഴാൻ ഇനി ഒരു നാൾ അകലം മാത്രം. തന്ത്രങ്ങളെല്ലാം പയറ്റി ബോട്ട് ക്ളബുകൾ…

അരയാഞ്ഞിലിമൺ – കുരുമ്പൻമൂഴി  പാലം നിർമ്മാണോദ്ഘാടനം 11ന്

റാന്നി : അരയാഞ്ഞിലിമൺ – കുരുമ്പൻമൂഴി എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന ഇരുമ്പ് പാലങ്ങളുടെ നിർമ്മാണദ്ഘാടനം സെപ്റ്റംബർ 11ന് നടക്കുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ…

തെക്കൻ കേരളത്തിലെ ആദ്യ കയാക്കിംഗ് മത്സരത്തിന് സീതത്തോട് ഒരുങ്ങുന്നു

കോന്നി : കോന്നി കരിയാട്ടം ടൂറിസം എക്സ് പോയുടെ ഭാഗമായാണ് സെപ്തംബർ രണ്ടിന് രാവിലെ പത്തിന് കക്കാട്ടാറിൽ കയാക്കിംഗ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.…

കാ​സ​ർ​ഗോ​ട്ട് ബ​സ് അ​പ​കടത്തിൽ നാ​ലു​പേ​ർ മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ: ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റി നാ​ലു​പേ​ർ മ​രി​ച്ചു. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ കാ​സ​ർ​ഗോ​ഡ് ത​ല​പ്പാ​ടി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.മ​രി​ച്ച നാ​ലു​പേ​രി​ൽ മൂ​ന്നു​പേ​ർ സ്ത്രീ​ക​ളാ​ണ്.…

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ; ഗ​താ​ഗ​തം നി​രോ​ധി​ച്ചു

വ​യ​നാ​ട് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് മണ്ണും കല്ലും റോഡിലേക്ക് വീഴുന്നത് കാരണമാണ്…

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി​യാ​യ 43കാ​രി​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ കോ​ഴി​ക്കോ​ട്…

സംസ്ഥാനത്ത് ഇ​ന്ന് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത:ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : വടക്കന്‍ മേഖലകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആറ് ജില്ലകളില്‍…

ഇന്ന് അയ്യങ്കാളി ജയന്തി

തിരുവനന്തപുരം : ജാതിവ്യവസ്ഥയ്ക്കും അനാചാരങ്ങള്‍ക്കും എതിരെ അഹോരാത്രം പോരാടിയ അയ്യങ്കാളിയുടെ 162-ാം ജന്‍മവാര്‍ഷികദിനമാണിന്ന്. അടിച്ചമര്‍ത്തപ്പെട്ടവരുടേയും നീതി നിഷേധിക്കപ്പെട്ടവരുടേയും ശബ്ദമായിരുന്നു അയ്യങ്കാളി.അയിത്തം കൊടികുത്തിവാണകാലത്ത്…

ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ചു; സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് അ​ഞ്ചു​ദി​വ​സം മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും, വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട…

error: Content is protected !!