ഇന്നും നാളെയും വെ​ളി​ച്ചെ​ണ്ണ​യ്ക്ക് സ​പ്ലൈ​കോ​യി​ൽ പ്ര​ത്യേ​ക ഓ​ഫ​ർ

തി​രു​വ​ന​ന്ത​പു​രം : ഇന്നും നാളെയും സ​പ്ലൈ​കോ​യു​ടെ വി​ല്‍​പ്പ​ന​ശാ​ല​ക​ളി​ല്‍ വെ​ളി​ച്ചെ​ണ്ണ പ്ര​ത്യേ​ക ഓ​ഫ​റി​ൽ ല​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​ആ​ര്‍. അ​നി​ല്‍ അ​റി​യി​ച്ചു. 1,500…

മ​ല​യാ​ളി ന​ഴ്സ് ഡ​ൽ​ഹി​യി​ൽകു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ആ​ല​പ്പു​ഴ : മ​ല​യാ​ളി മെ​യി​ൽ ന​ഴ്സ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഡ​ല്‍​ഹി മാ​ക്‌​സ് സൂ​പ്പ​ര്‍ സ്‌​പെ​ഷ്യ​ല്‍​റ്റി ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു വി​ഷ്ണു.ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത് എ​ട്ടാം…

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; ഇ​ന്നും നാ​ളെ​യും മ​ഴ ശ​ക്ത​മാ​കും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​ഴാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്…

ക​ള്ള​ക്ക​ട​ൽ, ഉ​യ​ർ​ന്ന തി​ര​മാ​ല: കേ​ര​ള തീ​ര​ത്ത് ജാ​ഗ്ര​ത

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം (കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ), കൊ​ല്ലം, ആ​ല​പ്പു​ഴ…

ആ​യി​ഷ റ​ഷ​യു​ടെ മ​ര​ണം; ആ​ൺ​സു​ഹൃ​ത്തി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്

കോ​ഴി​ക്കോ​ട് : എ​ര​ഞ്ഞി​പ്പാ​ല​ത്തെ ഫ്ലാ​റ്റി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത ഫി​സി​യോ​തെ​റാ​പ്പി വി​ദ്യാ​ര്‍​ഥി​യാ​യ ആ​യി​ഷ റ​ഷ​യെ ​സു​ഹൃ​ത്താ​യ ബ​ഷീ​റു​ദ്ദീ​ൻ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. മം​ഗ​ലൂ​രു​വി​ല്‍…

ഓണാഘോഷ ചടങ്ങുകളിലേക്ക് സർക്കാർ ഗവർണറെ നേരിട്ട് ക്ഷണിക്കും

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഓണാഘോഷ ചടങ്ങുകളിലേക്ക് ഇന്ന് ഗവർണറെ നേരിട്ട് ക്ഷണിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, പി.എ മുഹമ്മദ് റിയാസ്…

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി 

തിരുവനന്തപുരം :കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ഥികളില്‍ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി.അഭിജിത്, നബീല്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത് . ഇന്ന്…

തിരുവനന്തപുരത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം : കുറ്റിച്ചലില്‍ മകന്‍ അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തി. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്…

സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു : പവന് 160 രൂപ കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ്…

എട്ടു നോയമ്ബ്;മണർകാട് പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക്

മണർകാട് : എട്ടുനോമ്പുദിനങ്ങളിൽ ഭജനമിരുന്നു പ്രാർഥിക്കുന്നതിനു നാനാജാതി മതസ്ഥരായ വിശ്വാസികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ ‌നിന്നു മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക്…

error: Content is protected !!