സെപ്റ്റംബറിലെ ക്ഷേമ പെൻഷൻ 25 മുതൽ

തിരുവനന്തപുരം : സെപ്റ്റംബറിലെ സാമൂഹികസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ.…

ബിനു പപ്പു ചിത്രം’ബോംബെ പോസിറ്റീവ്’ ടീസര്‍;രണ്ടുമില്യണ്‍കടന്നു

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലുക്മാന്‍ അവറാന്‍- ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ…

സ്ത്രീ​ക​ളു​ടെ തി​രോ​ധാ​നം: പ്ര​തി​യെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

ചേ​ർ​ത്ത​ല : ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു​പ​ത്മ​നാ​ഭ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട സെ​ബാ​സ്റ്റ്യ​നെ ഇ​ന്ന് സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.ജെ​യ്ന​മ്മ കേ​സി​ൽ…

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ത​ദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഇതുംസബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും.…

നിലമ്പൂർ-ഷൊർണൂർ മെമുവിന്റെ സമയക്രമത്തില്‍ മാറ്റം; ബുധനാഴ്ച മുതല്‍ അരമണിക്കൂര്‍ നേരത്തേ പുറപ്പെടും

നിലമ്പൂര്‍ : നിലമ്പൂരില്‍നിന്ന് പുലര്‍ച്ചെ 3.40ന് പുറപ്പെട്ടിരുന്ന മെമു ബുധനാഴ്ച മുതല്‍ അരമണിക്കൂര്‍ നേരത്തേയാകും. ഈ ട്രെയിനിന്റെ സമയം പുലര്‍ച്ചെ 3.10ലേക്ക്…

പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി; നോ​ർ​ക്ക കെ​യ​ർ പ​ദ്ധ​തി​ക്ക് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം : ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജീ​വി​ച്ച് നാ​ടി​ന്‍റെ പു​രോ​ഗ​തിക്കാ​യി വ​ലി​യ സം​ഭാ​വ​ന ന​ല്കു​ന്ന​വ​രാ​ണ് പ്ര​വാ​സി സ​മൂ​ഹ​മെ​ന്നും അ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​വും ത്യാ​ഗ​വും…

മോഹൻലാൽ ഇന്ന് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങും

ന്യൂ​​​ഡ​​​ൽ​​​ഹി : 71-ാമ​​​ത് ദേ​​​ശീ​​​യ ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഇ​​​ന്നു രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു സ​​​മ്മാ​​​നി​​​ക്കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ​​​ഡ​​​ൽ​​​ഹി വി​​​ജ്ഞാ​​​ൻ ഭ​​​വ​​​നി​​​ൽ…

മെ​സി​പ്പ​ട​യു​ടെ എ​തി​രാ​ളി​ക​ൾ ഓ​സീ​സ്: അ​ര്‍​ജ​ന്‍റീ​ന ടീം ​മാ​നേ​ജ​ര്‍ ഇ​ന്ന് കൊ​ച്ചി​യി​ല്‍

കൊ​ച്ചി : അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന്‍റെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടീം ​മാ​നേ​ജ​ര്‍ ഹെ​ക്ട​ര്‍ ഡാ​നി​യേ​ല്‍ ക​ബ്രേ​ര ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും. ഉ​ച്ച​യോ​ടെ കൊ​ച്ചി​യി​ലെ​ത്തു​ന്ന…

പോത്തന്‍കോട് കെഎസ്ആര്‍ടി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് കുത്തേറ്റു. ചൊവ്വാഴ്ച രാവിലെയാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. വിവരമറിഞ്ഞ്…

ഗു​ണ്ടാ​നേ​താ​വി​ന്‍റെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം

തി​രു​വ​ന​ന്ത​പു​രം : മ​ണ്ണ​ന്ത​ല​യി​ൽ ഗു​ണ്ടാ നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. ഗു​ണ്ടാ​ലി​സ്റ്റി​ൽ​പ്പെ​ട്ട രാ​ജേ​ഷി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​റം​ഗ സം​ഘം…

error: Content is protected !!