നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി; 500 കോടി രൂപ വായ്പയെടുക്കും

തിരുവനന്തപുരം : നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ…

‘തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കും, തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക’: പി വി അൻവർ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുമെന്ന് പി വി അൻവർ. തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക. പ്രാദേശിക കൂട്ടുക്കെട്ടുകൾ…

കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി

തിരുവനന്തപുരം : ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. എച്ച്. എം.ടി യുടെ കൈവശമുള്ള 27…

ചൈനയിൽ ആവശ്യം കുറഞ്ഞു, കോമ്പൗണ്ട് ഇറക്കുമതിയിൽ വർധന; റബ്ബറിൽ ഇരട്ടി ഷോക്ക്

കോട്ടയം : കടുത്ത സമ്മർദത്തിലായ റബ്ബറിന് ആഘാതമേറ്റി ചൈനയിലെ ആവശ്യകതയിൽ ഇടിവ്. തദ്ദേശീയ വിപണിയിലേക്ക് കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതിയും അതിശക്തമായി തുടരുന്നതിനിടെ,…

ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി : ആരോഗ്യസംരക്ഷണത്തിലും രോഗപ്രതിരോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചികിത്സാരീതിയായ ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാറേമാവ് ആയുർവേദ…

കോരുത്തോട് വനാർതിർത്തി മേഖലകളിൽ നാശംവിതച്ചിരുന്ന കാട്ടുപന്നികൾ ടൗണിലും

മുണ്ടക്കയം : കോരുത്തോട് പഞ്ചായത്തിന്റെ വനാർതിർത്തി മേഖലകളിൽ നാശംവിതച്ചിരുന്ന കാട്ടുപന്നികൾ ടൗണിലേക്കും എത്തിത്തുടങ്ങി. ടൗണിനോട് ചേർന്ന് പൂവക്കുളം ജോഷി കന്നേപ്പറമ്പിൽ, കെ.ടി.പ്രദീപ്,…

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വഴി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് : ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വഴി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോടാണ് സംഭവം. വളയനാട് സ്വദേശി ഹരിദാസനെയാണ്…

ക​ള്ള​ക്ക​ട​ൽ, ഉ​യ​ർ​ന്ന തി​ര​മാ​ല: കേ​ര​ള തീ​ര​ത്ത് ജാ​ഗ്ര​ത, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്ത് ഇ​ന്നു വൈ​കു​ന്നേ​രം 05.30 വ​രെ കേ​ര​ള തീ​ര​ത്ത് 0.4 മു​ത​ൽ 1.2 മീ​റ്റ​ർ…

തെരുവുനായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

പനവല്ലി(വയനാട്): തെരുവുനായയുടെ കടിയേറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റു. പനവല്ലി കോട്ടയ്ക്കല്‍ എസ്റ്റേറ്റ് തൊഴിലാളി വര്‍ഗീസ് (62), പനവല്ലി ആദണ്ടക്കുന്നിലെ പുളിക്കല്‍ മാത്യു (57)…

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം

തി​രു​വ​ന​ന്ത​പു​രം : ത​ല​സ്ഥാ​ന​ത്ത് എം​സി റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. മ​ണ്ണ​ന്ത​ല മ​രു​ത്തൂ​രി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​ര​വ​ധി പേ​ർ​ക്ക്…

error: Content is protected !!