കട്ടപ്പനയിൽ റോഡ് അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം

കട്ടപ്പന : ബെെക്ക് ഓട്ടോറിക്ഷയിലിടിച്ച് റോഡിലേക്ക് മറിഞ്ഞുവീണ അധ്യാപകന്റെ ശരീരത്തിൽ ലോറി കയറിയിറങ്ങി കോളേജ് അധ്യാപകൻ മരിച്ചു. അപകടത്തിൽ കുമളി മുരിക്കടി സ്വദേശിയും…

പുനർവിവാഹിതരുടെ കുട്ടികൾക്ക് ആവശ്യമായ പരിഗണനയും കരുതലും ഉറപ്പാക്കാൻ സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സുരക്ഷാമിത്ര’ പദ്ധതി

തിരുവനന്തപുരം : പുനർവിവാഹിതരായ മാതാപിതാക്കളുടെ ആദ്യവിവാഹത്തിലെ കുട്ടികൾക്ക് ആവശ്യമായ പരിഗണനയും കരുതലും ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സുരക്ഷാമിത്ര’ സജ്ജമായി. ഇത്തരം കുട്ടികൾക്കു…

ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ല; കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. തൃ​ശൂ​ര്‍ കൈ​പ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ര്‍​ട്ട്…

മൂത്തേടത്ത് കൃഷിയിടത്തിലിറങ്ങിയ ഏഴു പന്നികളെ വെടിവെച്ച് കൊന്നു

മൂത്തേടം(മലപ്പുറം) : പഞ്ചായത്തില്‍ വിളനശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്ന നടപടി തുടരുന്നു. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചെയുമായി നടന്ന ഓപ്പറേഷനില്‍ ജനവാസമേഖലയിലെ…

അമീബിക് മസ്തിഷ്കജ്വരത്തിന് തടയിടാൻ ജലപരിശോധനയുമായി സിഡബ്ല്യുആർഡിഎമ്മും ജല അതോറിറ്റിയും

കോഴിക്കോട് : സംസ്ഥാനത്ത് ആശങ്കയുയർത്തി വ്യാപിക്കുന്ന അമീബിക് മസ്തിഷ്കജ്വരത്തിന് തടയിടാൻ ശ്രമവുമായി സിഡബ്ല്യുആർഡിഎമ്മും ജല അതോറിറ്റിയും. വെള്ളത്തിലൂടെ പടരുന്ന ഈ അമീബയെ…

ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ഇ​ന്നു മു​ത​ല്‍; 62 ല​ക്ഷം പേ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം : സെ​പ്റ്റം​ബ​റി​ലെ സാ​മൂ​ഹ്യ​സു​ര​ക്ഷ, ക്ഷേ​മ​നി​ധി പെ​ന്‍​ഷ​നു​ക​ള്‍ ഇ​ന്നു​മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. 62 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് 1,600 രൂ​പ​വീ​തം ല​ഭി​ക്കും. ഇ​തി​നാ​യി…

സി​യാ​ല്‍ പ​ണി​യു​ന്ന മൂ​ന്ന് പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാണഉ​​ദ്ഘാ​ട​നം 27ന് ​മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ സി​യാ​ല്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന മൂ​ന്ന് പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം 27ന് ​മു​ഖ്യ​മ​ന്ത്രി…

വിദൂരവിദ്യാഭ്യാസ കോഴ്സുകൾ പുനരാരംഭിക്കാൻ കാലിക്കറ്റ് സർവകലാശാല

കൊല്ലം : വിദൂരവിദ്യാഭ്യാസ കോഴ്സുകൾ പുനരാരംഭിക്കാൻ കാലിക്കറ്റ് സർവകലാശാലയടക്കം നീക്കം നടത്തുന്നത് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് തിരിച്ചടിയാകും. ഓപ്പൺ സർവകലാശാലയുടെ സ്ഥാപിതലക്ഷ്യംതന്നെ…

‘സിനിമയില്‍ ഒരുപാടുപേര്‍ അങ്ങനെ ചെയ്യാറില്ല’; രാഷ്ട്രപതിയുടെ പരാമര്‍ശത്തെക്കുറിച്ച് മോഹന്‍ലാല്‍

കൊച്ചി : ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തി. ബുധനാഴ്ച ഉച്ചയോടെ അദ്ദേഹം കൊച്ചിയില്‍ വിമാനമിറങ്ങി. ഒരു നടന്…

കെ ജെ യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി അവാര്‍ഡ്; ശ്വേത മോഹന് കലൈമാമണി പുരസ്‌കാരം

തിരുവനന്തപുരം : കെ.ജെ.യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരം. സംഗീത മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. മുഖ്യമന്ത്രി…

error: Content is protected !!