സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും

തിരുവനന്തപുരം : ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം…

തിരുവനന്തപുരത്ത് അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു

കിളിമാനൂർ : അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു. പേടികുളം ഉലങ്കത്തറ ക്ഷേത്രത്തിനുസമീപം കാട്ടുവിളവീട്ടിൽ ബാബുരാജ് (65) ആണ് മരിച്ചത്. വെള്ളി രാത്രി…

തദ്ദേശവാർഡ് വിഭജനം : 
18ന്‌ കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകൾ പുനർനിർണയിച്ചതിന്റെ കരട് വിജ്ഞാപനം 18ന് പ്രസിദ്ധീകരിക്കും. തദ്ദേശസ്ഥാപനങ്ങളിലും ഡീലിമിറ്റേഷൻ കമീഷന്റെ വെബ്‌സൈറ്റിലുമാണ്‌…

സംസ്ഥാനത്ത് മഴ തുടരും; 3 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരും. 3 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.…

ഭക്തർക്ക് ശബരിമലയിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കി ബി.എസ്.എൻ.എൽ

ശബരിമല: തിരുവതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് ശബരിമലയിലെത്തുന്ന ഭക്തർക്ക് കണക്ട്വിറ്റിനെറ്റ്വർക്ക് ഉറപ്പാക്കാൻ ബി.എസ്.എൻ.എൽ. ഒരു സിമ്മിൽ അര മണിക്കൂർ വീതം സൗജന്യമായി…

വ​ട​ക്കാ​ഞ്ചേ​രിയിൽ വ്യാ​ജ മ​ദ്യം വി​റ്റ യു​വാ​വ് എ​ക്സൈ​സ് ​ പി​ടി​യി​ൽ

ചെറുതുരുത്തി : വ്യാ​ജ​മ​ദ്യം വി​റ്റ യു​വാ​വി​നെ വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.ദേ​ശ​മം​ഗ​ലം പ​ല്ലൂ​ർ പ​ണ്ടാ​ര​ത്തു​പ​ടി വീ​ട്ടി​ൽ പ്ര​ദീ​പാ​ണ് (43) അ​ഞ്ച് ലി​റ്റ​ർ…

തൃശൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു

തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. അടാട്ട് ഉടലക്കാവ് സ്വദേശി ശ്രീഹരി (22) ആണ് ഇന്ന് രാവിലെ പുറനാട്ടുകര ശ്രീ…

വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമം

കോഴിക്കോട്: വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം. മഷൂദ് എന്നയാൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.…

ഇടിവിന് ശേഷം സ്വർണവിലയിൽ നേരിയ വർധന

കോഴിക്കോട്: രണ്ടാഴ്ച കൊണ്ട് 4160 രൂപ കുറഞ്ഞ ശേഷം ഇന്ന് സ്വർണത്തിന് നേരിയ വർധന. ഗ്രാമിന് 10 രൂപയും പവന് 80…

സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ :ഡിസംബർ 5 മുതൽ 22 വരെ ഹൈദരാബാദിൽ

കൊച്ചി : സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട്‌ മത്സരങ്ങൾ ഡിസംബർ 5 മുതൽ 22 വരെ ഹൈദരാബാദിൽ നടക്കും. വേദി…

error: Content is protected !!