തൃശ്ശൂരിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, സ്ത്രീക്ക് ദാരുണാന്ത്യം

തൃശൂർ : പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം. ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ധ്യാനത്തിനെത്തിയ കാഞ്ഞങ്ങാട് സ്വദേശിനിയാണ് മരിച്ചത്.…

നടന്മാർക്ക് ആശ്വാസം :പീഡനപരാതി പിൻവലിക്കുന്നതായി പരാതിക്കാരി

കൊച്ചി : മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി ആലുവയിലെ…

ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പഠനം 
വാട്‌സാപ്പിൽ വേണ്ട ; നോട്ട്‌സും പഠന കാര്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത് വിലക്കി

തിരുവനന്തപുരം : ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നോട്ട്‌സും മറ്റ്‌ പഠന കാര്യങ്ങളും വാട്‌സാപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത് വിലക്കി. ബാലാവകാശ കമീഷന്റെ ഇടപെടലിനെതുടർന്ന്…

കോഴിക്കോട് പേരാമ്പ്ര എസ്റ്റേറ്റ്, കൂരാച്ചുണ്ട് ഭാഗങ്ങളില്‍ കടുവയുടെ സാന്നിധ്യം;ജാഗ്രതാ നിർദേശം

കോഴിക്കോട് : പേരാമ്പ്ര എസ്റ്റേറ്റ് കൂരാച്ചുണ്ട് കുന്ന് ഭാഗത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥറും…

പാലക്കാട് പോളിങ് തുടരുന്നു : ആദ്യ മണിക്കൂറിൽ മികച്ച പോളിങ്

പാലക്കാട്‌ : ഇരുപത്തിയേഴ്‌ദിനം നീണ്ടുദിനം ഉപതെരഞ്ഞെടുപ്പ്‌  പ്രചാരണച്ചൂടിന്‌ ശേഷം പാലക്കാട് പോളിങ് തുടരുന്നു. ആദ്യ മണിക്കൂറിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്.…

രാജ്യത്തെ മികച്ച മറൈൻ സംസ്ഥാനം, മികച്ച മറൈൻ ജില്ല കൊല്ലം

തിരുവനന്തപുരം: ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു.…

ആരോഗ്യശാസ്ത്ര സർവ്വകലാശാല ഇന്റർസോൺ കലോത്സവം ‘തഹ്‌രീർ’ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ : കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല യൂണിയൻ 2023-24 ഇന്റർ സോൺ കലോത്സവം ‘തഹ്‌രീർ ഉന്നത’ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു…

കെഎസ്‌ഇബി 
സേവനങ്ങൾ 
ഡിസംബർ ഒന്നുമുതൽ ഓൺലൈനിൽ ; ഇനിമുതൽ ഓഫീസുകളിൽ നേരിട്ട്‌ ഒരപേക്ഷയും സ്വീകരിക്കില്ല

തിരുവനന്തപുരം : കെഎസ്‌ഇബിയിൽ പുതിയ കണക്ഷൻ അടക്കമുള്ള എല്ലാ അപേക്ഷകളും ഡിസംബർ ഒന്നുമുതൽ ഓൺലൈനിലാക്കി. കെഎസ്‌ഇബി ഓഫീസുകളിൽ ഇനിമുതൽ നേരിട്ട്‌ ഒരപേക്ഷയും…

ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പേപ്പർരഹിത ഡിജിറ്റൽ കോടതി കൊല്ലത്ത്‌

കൊല്ലം : ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പേപ്പർരഹിത ഡിജിറ്റൽ കോടതി  (24×7 ഓപ്പൺ ആൻഡ്‌ നെറ്റ്‌ വർക്ക്‌ഡ്‌ കോടതി)…

വയനാട്ടിൽ ഹർത്താൽ തുടങ്ങി ; ദീർഘദൂര സർവീസുകൾ നടത്തുമെന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി

ക​ല്‍പ​റ്റ : മു​ണ്ട​ക്കൈ ഉ​രു​ള്‍പൊ​ട്ട​ല്‍ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​ലും സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് വ​യ​നാ​ട്ടി​ൽ പ്രഖ്യാപിച്ച ഹ​ർ​ത്താ​ൽ തുടങ്ങി. യു.​ഡി.​എ​ഫും…

error: Content is protected !!