കടം വാങ്ങിയ പണം തിരികെ നൽകിയില്ല;കൊല്ലത്ത് സുഹൃത്തുക്കൾ തീ കൊളുത്തിയ യുവാവ് മരിച്ചു

കൊല്ലം: മൈലാപൂരിൽ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസാണ് മരിച്ചത്. കടം വാങ്ങിയ പണം തിരികെ…

നെടുമ്പാശ്ശേരിയില്‍ വൻ പക്ഷിക്കടത്ത് പിടികൂടി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടുലക്ഷം രൂപവരെ വിലവരുന്ന 14 ഇനം അപൂര്‍വയിനം പക്ഷികളുമായി രണ്ടുപേര്‍ പിടിയില്‍. തായ് എയര്‍വേയ്സിൽ എത്തിയ…

10 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം; താലികെട്ടി അഞ്ചാംനാൾ സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കൊല്ലം കുണ്ടറയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് അഞ്ചാംനാൾ സ്ത്രീധനത്തിന്റെ പേരിൽ…

സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന അനിവാര്യം;മന്ത്രി കൃഷ്ണൻ കുട്ടി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന അനിവാര്യമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെ വർധന നടപ്പാക്കുമെന്നും മന്ത്രി…

വീട് കുത്തിത്തുറന്ന് 300പവനും ഒരു കോടി രൂപയും തട്ടിയെടുത്ത സംഭവം,​ പ്രതി അയൽവാസി

കണ്ണൂർ : വളപട്ടണത്ത് അരിവ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നിന്നും പണവും സ്വ‌ർണവും മോഷണം പോയ സംഭവത്തിൽ അയൽവാസി പിടിയിൽ. അഷ്‌റഫിന്റെ വീടിനടുത്ത്…

കനത്ത മഴ : സത്രം-പുല്ലുമേട് വഴി ഇന്ന് ശബരിമലയിലേക്ക് ഭക്തരെ കടത്തിവിടില്ല

ഇടുക്കി : കനത്ത മഴയും മൂടൽമഞ്ഞും കാരണം പാത അടച്ചതോടെ സത്രം-പുല്ലുമേട് പാതയിലൂടെ ഇന്ന് ശബരിമല തീർത്ഥാടനം ഉണ്ടാകില്ല. ഇതുവഴി ഇന്ന്…

നാട്ടിലെ ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം; രാജ്യത്ത് ആദ്യം നടപ്പിൽ വന്നത് കേരളത്തിൽ

പത്തനംതിട്ട: നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ്, പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യു.എ.ഇ.യിലും ഉപയോഗിക്കാവുന്ന സംവിധാനം നിലവില്‍ വന്നു.പോകുംമുമ്പ് നാട്ടിലെ…

കേരളത്തിൽ ആദ്യം; തിരുവനന്തപുരം വിമാനത്താവളത്തിൽ ടെർമിനൽ ശുചീകരണത്തിന് ക്ലീനിംഗ് റോബോട്ടുകളെത്തി

തിരുവനന്തപുരം : ടെര്‍മിനല്‍ ശുചീകരണത്തിന് ക്ലീനിംഗ് റോബോട്ടുകളെ നിയോഗിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഒരു മണിക്കൂറില്‍ 10000 ചതുരശ്ര അടി വരെ…

സെക്രട്ടേറിയറ്റിൽ ഹാജർ പുസ്തകം ഒഴിവാക്കി ഉത്തരവ്

തിരുവനന്തപുരം : ഗവ. സെക്രട്ടേറിയറ്റിൽ ഹാജർ പുസ്തകം ഒഴിവാക്കി ഉത്തരവ്. സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിലാണ്…

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യത,വിവിധ ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍…

error: Content is protected !!