വെണ്ണലയിൽ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി:മകൻ പിടിയിൽ

കൊച്ചി : കൊച്ചി വെണ്ണലയിൽ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. വെണ്ണല സ്വദേശി അല്ലി (78) ആണ് മരിച്ചത്. പാലാരിവട്ടം പൊലീസ്…

കളമശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം: നാൽപ്പതോളംപേർ ചികിത്സയിൽ

കൊച്ചി : എറണാകുളം കളമശേരിയിൽ നഗരസഭയിലെ നാല് ഡിവിഷനുകളിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികളും സ്ത്രീകളുമുൾപ്പെടെ നാൽപ്പതോളംപേർ ചികിത്സയിലാണ്. ഒരാൾ ഗുരുതരാവസ്ഥയിലാണ്‌. 10…

ഹേമ കമ്മിറ്റി റിപ്പോർട്ട് :ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഒരുകൂട്ടം  ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ,…

എറണാകുളം എരൂരിൽ അപകടത്തിൽ നവവരൻ മരിച്ചു

കൊച്ചി : എറണാകുളം എരൂരിൽ അപകടത്തിൽ നവവരൻ മരിച്ചു. കോട്ടയം ബ്രഹ്മമംഗലം സ്വദേശി വിഷ്ണുവാണ് (31) മരിച്ചത്. അപകടത്തിൽ ഭാര്യയ്ക്കും ഗുരുതരമായി…

എട്ട് നഗരസഭയിലെയും ഒരു പഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി : സർക്കാർ പുറപ്പെടുവിച്ച വാർഡ് വിഭജന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. എട്ട് നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാർഡ് വിഭജനമാണ് കോടതി…

വന്യമൃഗങ്ങളിൽനിന്നും രക്ഷ നേടാൻ വനംവകുപ്പിന്റെ “സർപ്പ’ ആപ്‌

കൊച്ചി : പാമ്പുകളിൽനിന്നുമാത്രമല്ല, വന്യജീവികളിൽനിന്നും ഇനി “സർപ്പ’ രക്ഷിക്കും. വന്യജീവികളുടെ സാന്നിധ്യം മുന്നറിയിപ്പായി നൽകാൻ കഴിയുംവിധം വനംവകുപ്പിന്റെ സർപ്പ ആപ്‌ പരിഷ്‌കരിച്ചു.…

നെടുമ്പാശ്ശേരിയില്‍ വൻ പക്ഷിക്കടത്ത് പിടികൂടി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടുലക്ഷം രൂപവരെ വിലവരുന്ന 14 ഇനം അപൂര്‍വയിനം പക്ഷികളുമായി രണ്ടുപേര്‍ പിടിയില്‍. തായ് എയര്‍വേയ്സിൽ എത്തിയ…

സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും 57000ല്‍ താഴെ എത്തി. 56,720 രൂപയാണ്…

രാസലഹരിക്കേസ്;വ്ലോ​ഗർ തൊപ്പിയുടെ ജ്യാമപേക്ഷ ഇന്ന് പരി​ഗണിക്കും

എറണാകുളം : രാസലഹരിക്കേസിൽ മുൻകൂർ ജാമ്യം തേടി യൂട്യൂബർ യൂട്യൂബർ തൊപ്പി എന്ന നിഹാദ്. മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി…

വ​യ​നാ​ടി​നു​ള്ള സ​ഹാ​യം; ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി കേ​ന്ദ്രം ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി : വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​മ​ഗ്ര​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത് ഈ ​മാ​സം പ​തി​മൂ​ന്നി​നെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. 2219 കോ​ടി…

error: Content is protected !!