അ​രൂ​രി​ൽ ജെ​സി​ബി​യു​ടെ അ​ടി​യി​ല്‍​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാരന് ദാരുണാന്ത്യം

ആ​ല​പ്പു​ഴ : അ​രൂ​ര്‍-​തു​റ​വൂ​ര്‍ ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണ​മേ​ഖ​ല​യി​ല്‍ ജെ​സി​ബി​യു​ടെ അ​ടി​യി​ല്‍​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടംതു​റ​വൂ​ര്‍ സ്വ​ദേ​ശി പ്ര​വീ​ണ്‍ ആ​ണ്…

അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് വീട്ടിലേക്ക് ക്ഷണിച്ചു ;പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍

ആലപ്പുഴ : പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ശ്രീശങ്കര്‍ സജി ആണ് അറസ്റ്റിലായത്.ആലപ്പുഴ സൗത്ത്…

ചെന്നിത്തലയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ; മകൻ കസ്റ്റഡിയിൽ

ആലപ്പുഴ : ചെന്നിത്തല കോട്ടമുറിയിൽ വീടിനു തീപിടിച്ചു വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ‌ ഇവരുടെ മകൻ വിജയനെ കസ്റ്റഡിയിലെടുത്തു. ‌ കൊറ്റോട്ട്…

ആലപ്പുഴയിൽ ദിവസങ്ങൾക്കുമുൻപ് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ : കെട്ടിയിട്ട നിലയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. ആലപ്പുഴ കാട്ടൂരിലാണ് സംഭവം. മാരാരിക്കുളം തെക്ക്…

ആലപ്പുഴയിൽ പട്ടാപ്പകൽ വീട്ടമ്മയ്ക്കു നേരെ അതിക്രമം

ആലപ്പുഴ : പട്ടാപ്പകൽ വീട്ടമ്മയെ വായിൽ തുണി തിരുകി കൈയും കാലും കെട്ടിയിട്ട് കഴുത്തിൽ കുരുക്കിട്ട് ജനൽ കമ്പിയോട് ചേർത്ത് കെട്ടിയതായി…

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നാളെ ആലപ്പുഴയിൽ തുടങ്ങും

ആലപ്പുഴ : കേരള സ്‌കൂൾ ശാസ്‌ത്രോത്സവവും വെക്കേഷണൽ എക്‌സ്‌പോയും വെള്ളി വെെകിട്ട് നാലിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസിൽ …

ആലപ്പുഴയിൽ ഡ്രൈവിങ്‌ ടെസ്റ്റിനിടെ ബസ്‌ തീപിടിച്ച്‌ കത്തിനശിച്ചു

ആലപ്പുഴ>  ആലപ്പുഴ റീക്രിയേഷൻ ഗ്രൗണ്ടിൽ ഡ്രൈവിങ്‌ ടെസ്റ്റിനിടെ ബസ്‌ തീപിടിച്ച്‌ കത്തിനശിച്ചു. പകൽ 12.10 ഓടെയാണ്‌ സംഭവം. എ ടു ഇസെഡ്‌…

പാടശേഖരത്തിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു കർഷകൻ മരിച്ചു

എടത്വാ :വീയപുരം പുതുവൽ ദേവസ്വം തുരുത്ത് പാടശേഖരത്തിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു കർഷകൻ മരിച്ചു. എടത്വാ ഗ്രാമപഞ്ചായത്ത് പതിനൊന്നാം…

അമ്പലപ്പുഴയിൽ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

അമ്പലപ്പുഴ: അമ്പലപ്പുഴ വളഞ്ഞവഴിയില്‍ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ഹരിപ്പാട് ചെറുതന സ്വദേശി ജെ സഞ്ജു(21)വാണ് മരിച്ചത്. രാവിലെയായിരുന്നു അപകടം.…

വിസ തട്ടിപ്പിനിരയായി യുവതിയുടെ തൂങ്ങിമരണം ; എറണാകുളത്തെ 
ഏജൻസിയെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു

മങ്കൊമ്പ് : വിസ തട്ടിപ്പിനിരയായി തലവടി സ്വദേശിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന ഏജൻസിയെ കേന്ദ്രീകരിച്ച് അന്വഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പിൽ…

error: Content is protected !!