വ​യ​നാ​ട്ടി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

വ​യ​നാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. വ​യ​നാ​ട് വാ​ളാ​ട് ആ​ണ് സം​ഭ​വം.വാ​ളാ​ട് സ്വ​ദേ​ശി ജ​ഗ​ൻ ആ​ണ് മ​രി​ച്ച​ത്. കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.…

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം

മൂന്നാർ : മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം.കന്യാകുമാരിയില്‍ നിന്നെത്തിയ കോളേജ് വിദ്യാർത്ഥികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ നിരവധി പേർക്ക്‌…

തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ​യി​ൽ ടോ​റ​സ് ലോ​റി ബേ​ക്ക​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം; അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം : ടോ​റ​സ് ലോ​റി ബേ​ക്ക​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​തി​ല്‍ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ…

അ​രൂ​രി​ൽ ജെ​സി​ബി​യു​ടെ അ​ടി​യി​ല്‍​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാരന് ദാരുണാന്ത്യം

ആ​ല​പ്പു​ഴ : അ​രൂ​ര്‍-​തു​റ​വൂ​ര്‍ ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണ​മേ​ഖ​ല​യി​ല്‍ ജെ​സി​ബി​യു​ടെ അ​ടി​യി​ല്‍​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടംതു​റ​വൂ​ര്‍ സ്വ​ദേ​ശി പ്ര​വീ​ണ്‍ ആ​ണ്…

പാലായിൽ ആഴം കൂട്ടുന്നതിനിടെ കിണർ ഇടിഞ്ഞ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു

കോട്ടയം : കോട്ടയം പാലായിൽ ആഴം കൂട്ടുന്നതിനിടെ കിണർ ഇടിഞ്ഞ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു. പാലാ വിളക്കുംമരുതിൽ കുടിവെള്ളപദ്ധതിയുടെ കിണറിന് ആഴം കുട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.…

താ​മ​ര​ശേ​രി​യി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കോ​ഴി​ക്കോ​ട് : താ​മ​ര​ശേ​രി​യി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കാ​രാ​ടി സ്വ​ദേ​ശി ഷീ​ജ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ…

പറവൂരിൽ സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം;30 പേ​ര്‍​ക്ക് പ​രി​ക്ക്

കൊ​ച്ചി : പ​റ​വൂ​ര്‍ വ​ള്ളു​വ​ള്ളി​യി​ല്‍ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 30 പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്…

കെ​എ​സ്ആ​ര്‍​ടി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മറിഞ്ഞ്അ​പ​ക​ടം; മ​ര​ണം നാ​ലാ​യി

ഇ​ടു​ക്കി : പു​ല്ലു​പാ​റ​യ്ക്ക് സ​മീ​പം കെ​എ​സ്ആ​ര്‍​ടി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​ര​ണം നാ​ലാ​യി. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശിനി ബ​ന്ദു നാ​രാ​യ​ണ​ന്‍ ആ​ണ്…

വടക്കാഞ്ചേരിയിൽ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി; ഗുരുതര പരുക്ക്

വടക്കാഞ്ചേരി :  വടക്കാഞ്ചേരിയിൽ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശിയായ പുതുവീട്ടിൽ 70 വയസുള്ള നബീസയുടെ ഇടതുകാലിലൂടെയാണ് ബസിൻ്റെ…

വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു

തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി ചു​വ​ട്ടു​പാ​ട്ട​ത്ത് ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി സ​ന​ല്‍ ആ​ണ് മ​രി​ച്ച​ത്.സനലിന്…

error: Content is protected !!