എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ  വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 24 ആകും 

എ​രു​മേ​ലി: എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ ഇ​നി വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 24 ലേ​ക്കെ​ത്തു​ന്നു. അ​ടു​ത്ത ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 24 വാ​ർ​ഡു​ക​ളാ​യി എ​രു​മേ​ലി മാ​റും.…

ജർമ്മനിയിൽ നഴ്‌സ്: നോർക്ക റൂട്ട്‌സ്-ട്രിപ്പിൾ വിൻ റിക്രൂട്ട്‌മെന്റിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ

കൂടുതൽ വിവരങ്ങൾക്ക്: www.norkaroots.org, www.nifl.norkaroots.org, ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്).സംസ്ഥാന സർക്കാർ സ്ഥാപനമായ…

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇൻഫൻ്ററി ദിനം ആചരിച്ചു

ഇന്ത്യൻ കാലാൾപ്പടയുടെ ധീരതയെയും ത്യാഗത്തെയും ആദരിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 27 ഇന്ത്യൻ സൈന്യം കാലാൾപ്പട ദിനം ആഘോഷിക്കുന്നു. പാങ്ങോട് സൈനിക…

കാലാൾപ്പട ദിനത്തോടനുബന്ധിച്ച് എല്ലാ വിമുക്തഭടന്മാരുടെയും അജയ്യമായ ധൈര്യത്തെയും ആത്മാവിനെയും വണങ്ങി പ്രധാനമന്ത്രി ശ്രീ മോദി

ന്യൂഡൽഹി : 2024 ഒക്‌ടോബര്‍ 27 കാലാൾപ്പട ദിനത്തോടനുബന്ധിച്ച് കാലാൾപ്പടയിലെ എല്ലാ വിമുക്തഭടന്മാരുടെയും അജയ്യവും അച്ചഞ്ചലവുമായ ധൈര്യത്തെയും ആത്മാവിനെയും പ്രധാനമന്ത്രി ശ്രീ…

മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിനായി 177കോടി രൂപയുടെ വികസന പദ്ധതിക്ക് കേന്ദ്ര ഗവൺമെന്റ് അംഗീകാരം.

പദ്ധതിക്ക് 60:40 അനുപാതത്തിൽ അംഗീകാരം നൽകിയതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ.പാരിസ്ഥിതികാഘാത അതിജീവന ശേഷിയുള്ള ഗ്രാമ (“Climate Resilient Village”) പദ്ധതിയിൽ…

എരുമേലി ടൗണിൽ നാളെ 28/ 10 / 2024 -തിങ്കൾ വൈദ്യുതി ഭാഗികമായി തടസപ്പെടും

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടവുമായി ബന്ധപ്പെട്ട് എരുമേലി ടൗണിലെ കേബിളുകളുടെ ബോക്സുകൾ മാറുന്നതിനാൽ – എരുമേലി മുണ്ടക്കയം റോഡിൽ; സെൻട്രൽ ജംങ്ഷൻ…

ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​മേ​യം പാ​സാ​ക്കി

ക​ണ്ണൂ​ര്‍ : ന​വീ​ന്‍ ബാ​ബു ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ​യെ അ​റ​സ്റ്റ്…

ദുരന്തആഘാതം കുറയ്ക്കാൻ കാലാവസ്ഥ വ്യതിയാന പഠനം സഹായിക്കും: മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്

കോട്ടയം: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാനും ദുരന്തആഘാതം കുറയ്ക്കാനും കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിലെ ഗവേഷണം സഹായിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പു…

നി​യു​ക്തി തൊ​ഴി​ൽ​മേ​ള​: 115 പേ​ർ​ക്ക് നി​യ​മ​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്സ്ചേ​ഞ്ചും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ള​ജ് കാ​മ്പ​സി​ൽ ന​ട​ത്തി​യ നി​യു​ക്തി-2024 തൊ​ഴി​ൽ​മേ​ള​യി​ൽ…

വെള്ളപ്രശ്‌നത്തിന് ജലഅതോറിട്ടി ബ്ലൂബ്രിഗേഡിനെ വിളിക്കാം

കോട്ടയം: ജല അതോറിട്ടി ലൈനുകളിലെ ചോർച്ചയും, ജലലഭ്യത സംബന്ധിച്ച അടിയന്തര അറ്റകുറ്റപ്പണികൾക്കുമായി ബ്ലൂ ബ്രിഗേഡിനെ ഫോണിൽ വിളിക്കാം. അടിയന്തര അറ്റകുറ്റപ്പണികൾക്കായുള്ള ജല…

error: Content is protected !!