സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. പവൻ വില വീണ്ടും 64,000 കടന്നു

കൊച്ചി : ഇന്ന് പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്.ഇതോടെ, ഒരു പവൻ സ്വർണത്തിന് 64,280 രൂപയിലും ഗ്രാമിന്…

പാഠങ്ങള്‍ പൂര്‍ത്തിയായില്ല; ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസുകളിലെ ചില പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റി

കോഴിക്കോട് : ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസുകളിലെ ചില പരീക്ഷകള്‍ മാർച്ചിലേക്ക് മാറ്റി. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ…

മദ്യപാനത്തിനിടെ തർക്കം: പ​ത്ത​നം​തി​ട്ടയിൽ ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

പത്തനംതിട്ട : ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു.നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പിൽ വീട്ടിൽ വർഗീസ് മാത്യു (38)വിനാണ് ആസിഡ് വീണ് മുഖത്തും…

പാ​തി​വി​ല ത​ട്ടി​പ്പ് കേ​സ്: അ​ന​ന്തു കൃ​ഷ്ണ​നെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

കൊ​ച്ചി : പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ല്‍ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം പ്ര​തി അ​ന​ന്തു കൃ​ഷ്ണ​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.…

അ​രൂ​രി​ൽ ജെ​സി​ബി​യു​ടെ അ​ടി​യി​ല്‍​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാരന് ദാരുണാന്ത്യം

ആ​ല​പ്പു​ഴ : അ​രൂ​ര്‍-​തു​റ​വൂ​ര്‍ ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണ​മേ​ഖ​ല​യി​ല്‍ ജെ​സി​ബി​യു​ടെ അ​ടി​യി​ല്‍​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടംതു​റ​വൂ​ര്‍ സ്വ​ദേ​ശി പ്ര​വീ​ണ്‍ ആ​ണ്…

വിദ്യാര്‍ഥികളുടെ പഠനനിലവാരം വിലയിരുത്താൻ അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്കൂളുകളില്‍ സ്റ്റേറ്റ് അച്ചീവ്മെന്‍റ് സര്‍വേ

തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേറ്റ് അച്ചീവ്മെന്‍റ് സർവേ (എസ്.എ.എസ്).സംസ്ഥാനത്തെ സ്കൂള്‍ വിദ്യാർഥികളുടെ…

ക​ടു​ത്ത ന്യൂ​മോ​ണി​യ; ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മെ​ന്ന് വ​ത്തി​ക്കാ​ൻ

വത്തിക്കാൻ : ഫ്രാൻസിസ്‌ മാർപാപ്പയുടെ ആരോ​ഗ്യനില സങ്കീർണമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചിട്ടുണ്ട്. ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. 88-​കാ​ര​നാ​യ മാ​ർ​പാ​പ്പ…

കഠിനമായ വയറുവേദന; മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ മൂന്ന് വയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ ആരോപണം

കോട്ടയം : മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു. കട്ടപ്പന കളിയിക്കല്‍ ആഷ അനിരുദ്ധന്‍-വിഷ്ണു സോമന്‍ ദമ്ബതികളുടെ…

വീണ്ടും ജീവനെടുത്ത് കാട്ടാന ;തൃശ്ശൂരിൽ 60 കാരനെ ചവിട്ടി കൊന്നു

തൃ​ശൂ​ർ : കാ​ട്ടാ​ന​ക്ക​ല​യി​ൽ സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​നു​ഷ്യ​ജീ​വ​ൻ പൊ​ലി​ഞ്ഞു. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ്ര​ഭാ​ക​ര​ൻ എ​ന്ന അ​റു​പ​തു​കാ​ര​നെ​യാ​ണ് കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന​ത്. താ​മ​ര​വെ​ള്ള​ച്ചാ​ൽ മേ​ഖ​ല​യി​ൽ…

അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ കോടനാട്ടെത്തിച്ച് വിദ​ഗ്ധ ചികിത്സ

ചാലക്കുടി : അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ കോടനാട് എത്തിച്ച് വിദ​ഗ്ധ ചികിത്സ ഉറപ്പാക്കും. ആനയുമായി ആനിമൽ ആംബുലൻസ് കോടനാട്ടേക്ക് പുറപ്പെട്ടു. മയക്കുവെടിയേറ്റ്…

error: Content is protected !!