സം​സ്ഥാ​ന​ത്ത് മഞ്ഞപ്പിത്തം വ്യാപകമാകുന്നു

സം​സ്ഥാ​ന​ത്ത് മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യി പ​ട​രു​ന്നു. മാ​ർ​ച്ചി​ലെ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ 88 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 185 പേ​ർ രോ​ഗം സം​ശ​യി​ച്ച് ചി​കി​ത്സ…

കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണ പരിപാടി (LHDCP) പരിഷ്കരണത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി

ന്യൂഡൽഹി : 2025 മാർച്ച് 05 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ  ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം  കന്നുകാലി ആരോഗ്യ-രോഗ…

പ്രധാനമന്ത്രി മാർച്ച് 6ന് ഉത്തരാഖണ്ഡ് സന്ദർശിക്കും

മുഖ്വയിൽ ഗംഗാമാതാവിന്റെ ശീതകാല ഇരിപ്പിടത്തിൽ പ്രധാനമന്ത്രി പ്രാർഥന നടത്തും ന്യൂഡൽഹി : 2025 മാർച്ച് 05 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി…

പാചകഎണ്ണയുടെ പുനരുപയോഗം: റൂക്കോ പദ്ധതിവ്യാപിപ്പിക്കാൻ ഭക്ഷ്യ സുരക്ഷാവകുപ്പ്

– 2024 ഏപ്രിൽ മുതൽ ഡിസംബർ വരെ 1,37,877 കിലോ ഉപയോഗിച്ച പാചകഎണ്ണ ഏജൻസികൾക്ക് കൈമാറി കോട്ടയം: പാചകഎണ്ണയുടെ പുനരുപയോഗം തടയാനായി…

ഏയ്ഞ്ചൽവാലി വനവിജ്ഞാനവ്യാപനകേന്ദ്രം ഉദ്ഘാടനം വെള്ളിയാഴ്ച

മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും കോട്ടയം: പെരിയാർ ടൈഗർ റിസർവ് ഡിവിഷനിൽ പമ്പ റെയ്ഞ്ചിലെ ഏയ്ഞ്ചൽവാലിയിൽ നിർമിച്ച വനവിജ്ഞാന വ്യാപനകേന്ദ്രത്തിന്റെ…

അന്താരാഷ്ട്ര വനിതാദിനം:  ജില്ലാതല ഡിബേറ്റിൽ കോട്ടയംഗവൺമെന്റ് കോളജ് വിജയികൾ

കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിത-ശിശുവികസന ഓഫീസ് ഡിസ്ട്രിക് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമണിന്റെ നേതൃത്വത്തിൽ ജില്ലാതല ഡിബേറ്റ്…

കരുത്തായി ഗാണ്ഡീവ; ഭാരതത്തിന്റെ പുതിയ മിസൈല്‍

ന്യൂദല്‍ഹി: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച പുതിയ മിസൈലിന് മഹാഭാരതത്തില്‍ അര്‍ജുനന്റെ വില്ലായ ഗാണ്ഡീവയെന്ന് പേരിട്ടു. അസ്ത്ര എംകെ ക, അസ്ത്ര എംകെ…

പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒന്നുതന്നെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വ്യക്തമാക്കിയതോടെ എസ്ഡിപിഐ നിരോധനത്തിനുള്ള സാധ്യതകള്‍…

ട്രാന്‍സ്ഫോര്‍മര്‍ അനുവദിച്ചു

കാഞ്ഞിരപ്പളളി : ആനക്കല്ല് നരിവേലി-വട്ടക്കുന്ന്-നായ്പുരയിടം-മടുക്കക്കുഴി റോഡിന് മുകള്‍ വശത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വണ്ടന്‍പാറ ട്രാന്‍സ്ഫോമറിന്‍റെ പരിധിയില്‍ നിന്നും ലൈന്‍…

രതീഷിന്റെ കുടുംബത്തിന് ബസുകളുടെ കാരുണ്യയാത്രയിൽ സ്വരൂപിച്ച ഏഴര ലക്ഷം നാളെ കൈമാറും

കാഞ്ഞിരപ്പള്ളി :ബസ് ഡ്രൈവറായിരിക്കെ അസുഖബാധിതനായി മരണമടഞ്ഞ പാറത്തോട് ഇടക്കുന്നം കൊടിച്ചിറയിൽ വീട്ടിൽ രതീഷിന്റെ കുടുംബത്തിന് തണലേകാൻ സ്വകാര്യബസുകളുടെ സർവീസിലൂടെ സമാഹരിച്ച തുക…

error: Content is protected !!