റവ.സി അഡൃ.ഷീബാ പോള്‍ പാലാട്ടി ഭാരതത്തില്‍ നോട്ടറി പദവിയിലെത്തുന്ന ആദൃ കനൃാസ്ത്രി,.

മുംബൈ:ഭാരതത്തില്‍ നോട്ടറി പദവിയിലെത്തുന്നആദൃ കനൃാസ്ത്രി, കേരളത്തില്‍ നിന്ന് .സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് സഭാഗം റവ.സി അഡൃ.ഷീബാ പോള്‍ പാലാട്ടി. നോട്ടറി…

ഇന്ത്യൻ നേവൽ വെറ്ററൻസ് സൊസൈറ്റിയുടെ സ്ഥാപക ദിനം ആചരിച്ചു

ഇന്ത്യൻ നാവിക സേന വിമുക്തഭട സൊസൈറ്റിയുടെ (INVeS) 8-ാമത് സ്ഥാപക ദിനം ഇന്ന് (മാർച്ച് 07) തിരുവനന്തപുരം പാങ്ങോട് INVeS സെന്ററിൽ…

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; ഒ​ന്നാം പ്ര​തി ഷു​ഹൈ​ബ് റി​മാ​ൻ​ഡി​ൽ

കോ​ഴി​ക്കോ​ട്: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി എം​എ​സ് സൊ​ല്യൂ​ഷ​ൻ സി​ഇ​ഒ ഷു​ഹൈ​ബ് റി​മാ​ൻ​ഡി​ൽ. താ​മ​ര​ശേ​രി കോ​ട​തി​യാ​ണ് പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.…

ചൊ​വ്വാ​ഴ്ച മു​ത​ൽ വേ​ന​ൽ​മ​ഴ ശ​ക്ത​മാ​കും; മൂ​ന്നു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ വേ​ന​ൽ​മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. മൂ​ന്ന് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.തി​രു​വ​ന​ന്ത​പു​രം,…

പാലാ വർക്കിംഗ് വിമൻസ് ഹോസ്റ്റൽവനിതാ വികസന കോർപ്പറേഷൻ ഏറ്റെടുക്കുന്നു.കരാർ ഒപ്പുവച്ചു

പാലാ: നഗരസഭയുടെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നവീകരിച്ച് പ്രവർത്തനസജ്ജമാക്കി വനിതാ ജീവനക്കാരായവർക്ക് പ്രയോജനപ്പെടുത്തുന്നതിലേക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷനുമായി നഗരസഭ കരാർ…

ജ‍ഡ്ജി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം

കൊച്ചി : ജസ്റ്റിസ്‌ എ. ബദറുദ്ദീനെതിരെ ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം. വനിത അഭിഭാഷകയെ അപമാനിക്കുന്ന രീതിയിൽ ജഡ്ജി പെരുമാറി എന്ന് ആരോപിച്ചാണ്…

മലപ്പുറത്ത് ബസ് ജീവനക്കാർ കൈയേറ്റം ചെയ്ത ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം : മലപ്പുറം വെസ്റ്റ് കോഡൂരിൽ ബസ് ജീവനക്കാർ കൈയേറ്റം ചെയ്ത ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. പൊന്മള മാണൂർ സ്വദേശി…

തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ബൈ​ക്കു​ക​ൾ ക​ത്തി​ന​ശി​ച്ചു

തൃ​ശൂ​ർ : ഷൊ​ർ​ണൂ​ർ റോ​ഡി​ൽ ര​ണ്ട് ബൈ​ക്കു​ക​ൾ ക​ത്തി ന​ശി​ച്ചു. ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ളാ​ണ്…

കോ​ട​ഞ്ചേ​രി​യി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി​യി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃത​ദേ​ഹം ക​ണ്ടെ​ത്തി. വ​ലി​യ​കൊ​ല്ലി മം​ഗ​ലം വീ​ട്ടി​ൽ ജാ​ന​കി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ജാ​ന​കി​യെ…

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; കൂ​ടു​ത​ല്‍ പ​തി​ച്ച​ത് കൊ​ട്ടാ​ര​ക്ക​ര​യി​ൽ

തി​രു​വ​ന​ന്ത​പു​രം :  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക. പകല്‍ 10 മണി മുതല്‍ മൂന്നു വരെയുള്ള…

error: Content is protected !!