ഒരു ബില്യൺ ടൺ കൽക്കരി ഉൽപ്പാദനം എന്ന ഇന്ത്യയുടെ ചരിത്ര നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ന്യൂഡൽഹി : 2025 മാർച്ച് 21 ഊർജ്ജ സുരക്ഷ, സാമ്പത്തിക വളർച്ച, സ്വാശ്രയത്വം എന്നിവയിലുള്ള പ്രതിബദ്ധത വെളിപ്പെ‌ടുത്തുന്ന, ഇന്ത്യയുടെ ഒരു ബില്യൺ…

സഹകരണ മേഖലയിൽ വൻ പുരോഗതി: മന്ത്രി വി. എൻ. വാസവൻ

*സഹകരണ അംഗസമാശ്വാസ നിധിആറാംഘട്ട ധനസഹായ വിതരണം നടത്ത*വിതരണം ചെയ്തത്405 ഗുണഭോക്താക്കൾക്ക് 91,30,000 രുപയുടെ ധനസഹായം കോട്ടയം : സഹകരണ മേഖലയിൽ ഗുണപരമായ…

ക്യൂബയുമായുള്ള സഹകരണത്തിൽ സംസ്ഥാനത്തെ ആരോഗ്യ ഗവേഷണ രംഗത്ത് വൻ മാറ്റം സാധ്യമാകും : മന്ത്രി വീണാ ജോർജ് * ക്യൂബൻ ആരോഗ്യ വിദഗ്ധരുമായി മന്ത്രി ചർച്ച നടത്തി

ക്യൂബയുമായി സഹകരിച്ച് സംസ്ഥാനത്തെ ആരോഗ്യ രംഗത്തും ഗവേഷണ രംഗത്തും വലിയ മാറ്റം ഉണ്ടാകുന്നു. ക്യൂബൻ ഫസ്റ്റ് ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ ടാനിയെ…

ബിജെപി സംസ്ഥാന അധ്യക്ഷൻ; പ്രഖ്യാപനം ഈ മാസം 24ന്

ന്യൂദല്‍ഹി: കേരളത്തിലെ ബിജെപി അധ്യക്ഷനെ 24 ന് പ്രഖ്യാപിക്കും. ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുകയും വിവിധ തലത്തിലുള്ള കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്ത…

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ശനിയാഴ്ച

കാഞ്ഞിരപ്പള്ളി: രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഏഴാമത് സമ്മേളനം ഇന്ന് (മാര്‍ച്ച് 22 ശനിയാഴ്ച) രാവിലെ 10.00 മണി മുതല്‍ പാസ്റ്ററല്‍…

അഗ്നിവീർ ആർമി റിക്രൂട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

2024 നവംബർ 6 മുതൽ 13 വരെ പത്തനംതിട്ട അടൂർ കൊടുമണ്ണിൽ നടത്തിയ അഗ്നിവീർ ആർമി റിക്രൂട്ട്‌മെൻ്റ് റാലിയുടെ അന്തിമ ഫലങ്ങൾ…

മാലിന്യമുക്ത നവകേരളം:തദ്ദേശസ്ഥാപനതല പ്രഖ്യാപനം 30ന്

കോട്ടയം: കോട്ടയത്തെ മാലിന്യമുക്തജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. അന്താരാഷ്ട്ര സീറോവേസ്റ്റ് ദിനമായ മാർച്ച് 30ന് മാലിന്യമുക്ത നവകേരളം തദ്ദേശസ്ഥാപനതല പ്രഖ്യാപനം നടക്കും.…

വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി സപ്ലൈകോയ്‌ക്ക്‌ 100 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം  : സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ…

ഉപലോകായുക്തമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം :  ഹൈക്കോടതി റിട്ട.ജഡ്ജിമാരായ ജസ്റ്റിസ് വി.ഷെർസിയും ജസ്റ്റിസ് അശോക് മേനോനും ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭ ബാങ്ക്വറ്റ് ഹാളിൽ…

മു​ത​ല​പ്പൊ​ഴി​യി​ൽ തീ​ര​ദേ​ശ റോ​ഡ് ഉ​പ​രോ​ധി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

തി​രു​വ​ന​ന്ത​പു​രം : അ​ഞ്ചു​തെ​ങ്ങ് മു​ത​ല​പ്പൊ​ഴി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ചു. മു​ത​ല​പ്പൊ​ഴി അ​ഴി​മു​ഖ​ത്തെ മ​ണ​ൽ​നീ​ക്കം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് രാ​വി​ലെ​യാ​ണ് റോ​ഡ് ഉ​പ​രോ​ധം…

error: Content is protected !!