ഒരു തൈ നടാം…. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷവൽക്കരണ ദൗത്യവുമായി ഹരിതകേരളം മിഷൻ

* ക്ലിഫ് ഹൗസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും     ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ…

പെ​രു​ന്തേ​ന​രു​വി​യി​ൽ ഗ്ലാ​സ് ന​ട​പ്പാ​ലം ഉ​ൾ​പ്പ​ടെ പ​ദ്ധ​തി​ക​ൾ​ക്ക് ഏ​ഴ് കോ​ടി

മു​ക്കൂ​ട്ടു​ത​റ: പെ​രു​ന്തേ​ന​രു​വി​യി​ൽ ഗ്ലാ​സ് ന​ട​പ്പാ​ലം അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഏ​ഴ് കോ​ടി അ​നു​വ​ദി​ച്ചു. വെ​ള്ള​ച്ചാ​ട്ടം തൊ​ട്ടു​മു​ക​ളി​ൽ​നി​ന്ന് കാ​ണ​ത്ത​ക്ക വി​ധ​മു​ള്ള ക​ണ്ണാ​ടി ന​ട​പ്പാ​ലം,…

ആശാ പ്രവർത്തകരുടെ സമരം മാർക്സിസ്റ്റ് പാർട്ടിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയെന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള​ത്തി​ലെ പൊ​തു സ​മൂ​ഹം ഏ​റ്റെ​ടു​ത്ത ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​രം തൊ​ഴി​ലാ​ളി വ​ർ​ഗ പാ​ർ​ട്ടി​യെ​ന്ന് മേ​നി ന​ടി​ക്കു​ന്ന മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ഇ​ര​ട്ട​ത്താ​പ്പ്…

മു​ക്കൂ​ട്ടു​ത​റ​യി​ൽ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​ശ്ര​മം: കാ​ണി​ക്ക​വ​ഞ്ചി അ​പ​ഹ​രി​ച്ചു

മു​ക്കൂ​ട്ടു​ത​റ: ടൗ​ണി​ന് സ​മീ​പ​ത്തെ തി​രു​വ​മ്പാ​ടി ശ്രീ ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​ശ്ര​മം. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ഓ​ടെ ക്ഷേ​ത്ര​ത്തി​ൽ ക​ട​ന്ന മോ​ഷ്ടാ​വ്…

യു​വ​ജ​നക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​നാ​യി വി.​കെ.​സ​നോ​ജി​നെ നി​യമിച്ചു

തി​രു​വ​ന​ന്ത​പു​രം: യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​നാ​യി ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​സ​നോ​ജി​നെ നി​യ​മി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​നാ​യി​രു​ന്ന എ​സ്.​സ​തീ​ഷ് സി​പി​എം എ​റ​ണാ​കു​ളം…

ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു.പാലാ നഗരത്തെയും റെയിൽ കണക്ടിവിറ്റിൽഉൾപ്പെടുത്തണം.

പാലാ: രണ്ട് പതിറ്റാണ്ട് മുൻപ് വിഭാവനം ചെയ്ത് പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മന്ദീഭവിപ്പിച്ച ശബരി റെയിൽ പ്രൊജക്ടിന് കേന്ദ്രം പച്ചക്കൊടി…

അ​ങ്ക​മാ​ലി – ശ​ബ​രി റെ​യി​ല്‍​പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ തീ​രു​മാ​നം; കേ​ന്ദ്ര സം​ഘം കേ​ര​ള​ത്തി​ലെ​ത്തും

ന്യൂഡൽഹി: അ​ങ്ക​മാ​ലി – ശ​ബ​രി റെ​യി​ല്‍​പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ന്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി…

പാലാ വാഴയിൽ മറിയമ്മ സിറിയക്ക് (75)അന്തരിച്ചു

പാലാ : പരേതനായ വാഴയിൽ കുര്യച്ചൻ്റെ (ഡൊമിനിക് സിറിയക്ക്) ഭാര്യ മറിയമ്മ സിറിയക്ക് അന്തരിച്ചു.സംസ്കാരം നാളെ (4/6/25) ബുധനാഴ്ച രാവിലെ 11ന്…

ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോർജ്

അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി…

ഇ-ഗ്രാൻറ്‌സ് പോർട്ടൽ വഴി വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം: 

പട്ടികജാതി വികസന വകുപ്പ് 2025-26 ലെ കലണ്ടർ പ്രസിദ്ധീകരിച്ചു പട്ടികജാതി വികസന വകുപ്പ് 2025-26 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ പദ്ധതികളുടെ നിർവഹണത്തിനായുള്ള  കലണ്ടർ പ്രസിദ്ധീകരിച്ചു. ഇ-ഗ്രാൻറ്‌സ് പോർട്ടൽ…

error: Content is protected !!