പ്രാദേശികതലത്തില്‍ യുവതയുടെ തൊഴില്‍നൈപുണ്യം, അവസരം ലക്ഷ്യമാക്കി സ്വകാര്യ സ്ഥാപനങ്ങളുടേയും സാന്നിധ്യം ഉറപ്പാക്കുന്നു.രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി…
SABARI NEWS
നോര്‍ക്ക റൂട്ട്സ്-ഐ.ഡി കാര്‍ഡ് മാസാചരണം. പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡുകള്‍ കേരളത്തിന്റെ കരുതൽ ലോകത്തെവിടെയും അറിയാം അംഗമാകാം…പ്രത്യേകം പ്രചരണ മാസാചരണത്തിന് നാളെ തുടക്കമാകും
സംസ്ഥാനസര്‍ക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുളള പ്രവാസി കേരളീയര്‍ക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ സേവനങ്ങള്‍ സംബന്ധിച്ച പ്രചാരണപരിപാടികള്‍ക്കായി 2025 ജൂലൈ…
ദേശീയ കായിക നയം 2025 ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി : 01 ജൂലൈ 2025ദേശീയ കായിക നയം (NSP) 2025 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന്…
എയർ മാർഷൽ എസ് ശിവകുമാർ വ്യോമസേനാ അഡ്മിനിസ്ട്രേഷൻ മേധാവിയായി ചുമതലയേറ്റു
എയർ മാർഷൽ എസ് ശിവകുമാർ ന്യൂഡൽഹി വ്യോമസേനാ ആസ്ഥാനത്ത് എയർ ഓഫീസർ-ഇൻ-ചാർജ് അഡ്മിനിസ്ട്രേഷൻ (AOA) ആയി ഇന്ന് (01 ജൂലൈ) ചുമതലയേറ്റു.…
ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ
തിരുവനന്തപുരം : സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.…
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില 58.50 രൂപ കുറഞ്ഞു
ന്യൂഡൽഹി : വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു.19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്.…
മുൻ മുഖ്യമന്ത്രി വി.എസിന്റെ നില അതീവ ഗുരുതരം, മെഡിക്കൽ ബോർഡ് യോഗം രാവിലെ
തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.…
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. ഇന്ന് പുലർച്ചെ…
ആധാർ, പാൻ, ക്രെഡിറ്റ് കാർഡ് : പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി : പൊതുസേവന, സാന്പത്തിക മേഖലയിൽ ചില പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. പാൻ കാർഡ്അപേക്ഷിക്കുന്നതിന് ഇന്നുമുതൽ ആധാർകാർഡ് നിർബന്ധമാകും. സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും…
സ്വച്ഛതാ വാരാചരണം കോട്ടയത്ത് : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : 30 ജൂൺ 2025 കേന്ദ്ര പെട്രോളിയം & പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള, ഇന്ത്യൻ ഓയിലിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത്,…